അതിവേഗ ട്രെയിനുകൾ ഐആർസിടിസിയെ വളർത്തുമെന്ന് ചെയർമാൻ സഞ്ജയ് കുമാർ ജയിൻ

ന്യൂഡൽഹി: വന്ദേ ഭാരത് അടക്കമുള്ള പുതിയ അതിവേഗ ട്രെയിനുകളുടെ ചിറകിലേറി ഐആർസിടിസി വളരുമെന്ന് കമ്പനിയുടെ ചെയർമാനും എംഡിയുമായ സഞ്ജയ് കുമാർ ജയിൻ. ഇനി ഇന്ത്യൻ റെയിൽവേയെ നയിക്കുക അതിവേഗ ട്രെയിനുകളാണ്. ഇത്തരം ട്രെയിനുകളിൽ നിന്ന് ഐആർസിടിസിക്ക് ദീർഘകാല നേട്ടങ്ങൾ ഉണ്ടാക്കാനാകും. കമ്പനിയുടെ ഏറ്റവും വലിയ ഒന്നാംപാദ പ്രകടനമാണ് 2024ൽ സംഭവിച്ചിരിക്കുന്നതെന്ന് ജയിൻ പറഞ്ഞു. ടൂറിസം ഒഴികെയുള്ള എല്ലാ സെഗ്മെന്റുകളും മികച്ച നേട്ടം കൊയ്തു. ടൂറിസം മേഖലയിൽ പൊതുവിലുള്ള മാന്ദ്യമാണ് തിരിച്ചടിയായത്.Read More →

സംസ്ഥാനത്തെ കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ കാ​മ്പ​സ് വ്യ​വ​സാ​യ പാ​ര്‍​ക്ക് തു​ട​ങ്ങുന്നു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ 14 കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ കാ​​​ന്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ര്‍​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ സം​​​രം​​​ഭ​​​ക​​​ത്വ ആ​​​ഭി​​​മു​​​ഖ്യം വ​​​ള​​​ർ​​​ത്താ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും പാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന കാ​​​മ്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ര്‍​ക്ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​ടി​​​ക്കും. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലെ ആ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യി വി​​​പ​​​ണി​​​യി​​​ല്‍Read More →

ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത് പരിഗണിക്കണമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു

ഏതെങ്കിലും കാരണവശാൽ ബാങ്ക് പൊളിഞ്ഞാൽ അതിൽ പണം നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരന് പരമാവധി 5 ലക്ഷം രൂപയ്ക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന രീതിയാണ് ബാങ്കിങ് രംഗത്ത് ഇപ്പോഴുള്ളത്. അതായത് 25 ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കും, 5 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്ന ആൾക്കും ബാങ്ക് പൊളിഞ്ഞാൽ 5 ലക്ഷം മാത്രമേ തിരിച്ചു ലഭിക്കൂ. നിക്ഷേപത്തുക കൂടുന്നതിനനുസരിച്ച് ഇൻഷുറൻസ് വർധിക്കില്ല എന്നർത്ഥം. ഇതിനൊരു മാറ്റം വേണമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം.Read More →

സ്റ്റാർബക്സിന്റെ പുതിയ സി.ഇ.ഒ ബ്രിയാൻ നിക്കോൾ ജോലി ചെയ്യാനായി ദിവസവും സഞ്ചരിക്കുക 1600 കിലോ മീറ്റർ. കാലഫോർണിയയിൽ താമസിക്കുന്ന നിക്കോൾ സിയാറ്റിലിലെ കമ്പനി ആസ്ഥാനത്തെത്തിയാവും ജോലി ചെയ്യുക. പുതിയ ജോലിയുടെ ഭാഗമായി നിക്കോൾ കാലിഫോർണിയ വിടില്ലെന്നാണ് സൂചന. നിക്കോളിന് ലഭിച്ചിരിക്കുന്ന ഓഫർ ലെറ്റർ പ്രകാരം കമ്പനിയുടെ ജെറ്റ് ഉപയോഗിച്ചാവും നിക്കോൾ സിയാറ്റലിലേക്ക് സഞ്ചരിക്കുക. ആഴ്ചയിൽ മൂന്ന് ദിവസം സ്റ്റാർബക്സിന്റെ കാലിഫോർണിയയുടെ പ്രാദേശിക ഓഫീസിലിരുന്ന് നിക്കോൾ ജോലി ചെയ്യാനും സാധ്യതയുണ്ട്. 2023Read More →

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് അറിയിച്ച് ധനകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ നിയോഗിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. ബുച്ചിനെതിരായ ആരോപണം വലിയ രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ അത് അന്വേഷിക്കാൻ സമിതിയെ വെക്കുമോയെന്ന ചോദ്യത്തിലാണ് തങ്ങൾ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തിൽ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ഇതിൽ കഴമ്പില്ലെന്ന നിലപാട് മാത്രമാണ് കേന്ദ്രവും ബി.ജെ.പിയും സ്വീകരിച്ചിരുന്നത്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ്Read More →