ഇടപ്പള്ളി മൈജി; മൈജി ഫ്യൂച്ചർ ആയി മാറുന്നു. ഉദ്ഘാടനം ജൂലൈ 27
കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളി മൈജി ഷോറൂം മൈജിയുടെ ഫ്യൂച്ചർ ഷോറൂം ആയി മാറുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം ജൂലൈ 27 ശനിയാഴ്ച്ച സിനിമ സംവിധായകൻ ജിത്തു ജോസഫ് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ലുലു മാളിന് എതിർവശത്താണ് ഷോറൂം. മൈജി ഷോറൂമിന് ലഭിച്ച വൻ ജനപിന്തുണയും ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയും മാനിച്ചാണ് അതിവിശാലമായ ഫ്യൂച്ചർ ഷോറൂംRead More →





