ആഗോള വിപണില്‍ ക്രൂഡ് വില കുതിക്കുന്നു
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.77 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.51 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 4 യുഎസ് ഹോളിഡേ വാരത്തില്‍ വേനല്‍ ഡിമാന്‍ഡ് കുതിക്കുമെന്ന വിലയിരുത്തലും, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനായ ഒപെക് വിതരണം വെട്ടിക്കുറച്ചതുമാണ് ക്രൂഡ് വില കൂടാന്‍ കാരണമായത്. ജൂലൈ 4 യുഎസ് സ്വാതന്ത്ര്യദിനമാണ്. ആഘോഷങ്ങളുടെ ഭാഗമായി വന്‍ ഇന്ധന ആവശ്യകതയിലേയ്ക്കു റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നു. കുടുംബങ്ങള്‍ക്ക്Read More →



