കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്‍യാർഡ്

കൊച്ചി: ഓഹരി വിപണിയിൽ ഒരു പടക്കപ്പലി​ന്റെ കരുത്തോടെ കുതിക്കുകയാണ് കൊച്ചിൻ ഷിപ്‍യാർഡ്. പുതിയ നേട്ടങ്ങളും കൈവരിച്ചാണ് ഈ ജൈത്രയാത്ര. എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ കൊച്ചിൻ ഷിപ്‍യാർഡ് ഓഹരി, കേരളം ആസ്ഥാനമായ കമ്പനികളിൽ ഏറ്റവും വിപണിമൂല്യമുള്ളത് എന്ന പദവിയും സ്വന്തമാക്കി. മുത്തൂറ്റ് ഫിനാൻസിനെയാണ് പിന്തള്ളിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 74,592.61 കോടി രൂപയാണ് കമ്പയുടെ വിപണി മൂല്യം. എൻ.എസ്.ഇയിൽ ഓഹരി വില 2825.05 രൂപയും. വ്യാപാരത്തി​​ന്റെ ഒരു ഘട്ടത്തിൽ 2924 രൂപRead More →

ഒക്ടോബർ മുതൽ ഓഹരി വാങ്ങലിന് ചെലവേറിയേക്കും

ഓഹരി വാങ്ങുന്നതിന് ബ്രോക്കറേജ് ഇനത്തിൽ നൽകിവരുന്ന നിരക്ക് വർധനക്ക് കളമൊരുങ്ങി. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സർക്കാർ ഏജൻസിയായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങളാണ് ഇതിന് കാരണം. ഇത് വ്യക്തമായി മനസ്സിലാകണമെങ്കിൽ ഓഹരി വിപണിയുടെ പ്രവർത്തന രീതി സംബന്ധിച്ചും ബ്രോക്കറേജ് സംബന്ധിച്ചും ധാരണയുണ്ടാകണം. സ്റ്റോക്ക് ബ്രോക്കർ, ഡെപോസിറ്ററി പാർട്ടിസിപ്പന്റ്സ്, എക്സ്ചേഞ്ച് എന്നിവയാണ് ഓഹരി ഇടപാടിൽ പങ്കാളിയായിട്ടുള്ളത്. നാം ഓഹരിRead More →

കേന്ദ്ര ബജറ്റ് ജൂലൈ 23ന് നിർമല സീതാരാമൻ അവതരിപ്പിക്കും ; ബജറ്റ് സമ്മേളനം 22ന് തുടങ്ങും

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജ്ജുവാണ് ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചത്. ബജറ്റ് സമ്മേളനത്തിനായി ലോക്സഭ ജൂലൈ 22ന് ചേർന്ന് ആഗസ്റ്റ് 12ന് പിരിയുമെന്നും റിജിജ്ജു പറഞ്ഞു. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റാണിത്. നേരത്തെ വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ധനമന്ത്രി അവതരിപ്പിച്ചത്. ജൂലൈ 23നായിരിക്കും സമ്പൂർണ്ണ ബജറ്റ് അവതരണം. Hon’ble President ofRead More →

വൃക്ക  മാറ്റിവയ്ക്കൽ  ശസ്ത്രക്രിയയിലൂടെ  38 കാരിക്ക് പുതു ജീവനേകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

അങ്കമാലി: അമിത രക്ത സമ്മർദ്ദം (Hypertension) മൂലം വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്തുവന്നിരുന്ന 38 കാരിയിൽ വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ  നടത്തി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ, അങ്കമാലി. 64 കാരനായ പിതാവിൽ നിന്നുമാണ് തൊടുപുഴ സ്വദേശിനി വൃക്ക സ്വീകരിച്ചത്. പിതാവിന്റെ വൃക്ക അനുയോജ്യമാണെന്ന് സമഗ്രമായ വിലയിരുത്തലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഉറപ്പു വരുത്തിയത്. 2024 ജൂൺ 19 നു നടന്ന ശസ്ത്രക്രിയക്ക് യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾറ്റന്റുമാരായ ഡോ. റോയ് പിRead More →

ജി.എം.യു വ്യവസായ പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു

ദു​ബൈ: ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വി​ശാ​ല​മാ​ക്കു​ന്ന​തി​നും ന​വീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്​ ഗ​ൾ​ഫ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി (ജി.​എം.​യു) വ്യ​വ​സാ​യ പ​ങ്കാ​ളി​ത്ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജൂ​ലൈ മൂ​ന്നി​ന്​ ദു​ബൈ​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ന്ന സം​ഗ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ്യ​വ​സാ​യ പ്ര​മു​ഖ​ർ, എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തും​ബൈ ഗ്രൂ​പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്​ ഡോ. ​തും​ബൈ മൊ​യ്തീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദു​ബൈ, സൗ​ദി അ​റേ​ബ്യ, ല​ണ്ട​ൻ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ​ൾ​ഫ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽRead More →