കാലിഫോർണിയയുടെ ട്രാൻസ്ജെൻഡർ നയത്തിൽ പ്രതിഷേധിച്ച് കമ്പനികളുടെ ആസ്ഥാനം മാറ്റി മസ്ക്
വാഷിങ്ടൺ: കാലിഫോർണിയയുടെ പുതിയ ട്രാൻസ്ജെൻഡർ നയത്തിൽ പ്രതിഷേധിച്ച് കമ്പനികളുടെ ആസ്ഥാനം മാറ്റാനൊരുങ്ങി ഇലോൺ മസ്ക്. സ്പേസ് എക്സ്, എക്സ് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനം മാറ്റാനാണ് മസ്ക് ഒരുങ്ങുന്നത്. കുട്ടികൾ ലിംഗമാറ്റം നടത്തിയാൽ അക്കാര്യം രക്ഷിതാക്കളെ അധ്യാപകർ അറിയിക്കണമെന്ന ചില സ്കൂളുകളുടെ നയത്തിനെതിരായാണ് കാലിഫോർണയ നിയമനിർമാണം നടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് മസ്കിന്റെ നീക്കം. കമ്പനികളുടെ ആസ്ഥാനം കാലിഫോർണിയയിൽ നിന്നും ടെക്സാസിലേക്ക് മാറ്റുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടികൾ ലിംഗമാറ്റം നടത്തിയാൽRead More →




