നിങ്ങൾക്ക് സർക്കാറിനെ രക്ഷിക്കണമെന്നുണ്ടെങ്കിൽ ചെയ്തോളൂ..പക്ഷേ’,’ ബജറ്റിനെതിരെ രോഷാകുലനായി അഖിലേഷ് യാദവ്
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി എസ്.പി അധ്യക്ഷനും എം.പിയുമായ അഖിലേഷ് യാദവ് രംഗത്ത്. നിങ്ങൾക്ക് കേന്ദ്ര സർക്കാറിനെ രക്ഷിക്കണമെങ്കിൽ ചെയ്തോളൂ. പക്ഷേ, യു.പിയെ അവഗണിക്കേണ്ടതില്ലായിരുന്നു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും പ്രത്യേക പദ്ധതികളുമായി ബന്ധിപ്പിച്ചത് നല്ലതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്തെ കർഷകർക്കായി പ്രധാനമന്ത്രി വലിയ തീരുമാനങ്ങൾ എന്തെങ്കിലും എടുക്കുന്നുണ്ടോയെന്നും അഖിലേഷ് യാദവ് ചോദിച്ചു. കർഷകന്റെ വിള വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണ്.Read More →

