ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം; ബിഎസ്എന്‍എലിനായി നീക്കിവെച്ചിരിക്കുന്നത് വൻ തുക
ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരമന്‍. മന്ത്രാലയത്തിന് കീഴിലെ പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായ നീക്കിവെച്ച ഫണ്ടില്‍ സിംഹഭാഗവും പൊതുേമഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനാണ്. 1 ലക്ഷം കോടി രൂപ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. ഇതില്‍ 82,916 കോടി രൂപ ബിഎസ്എന്‍എല്‍ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമായി മാറ്റിവെച്ചിട്ടുണ്ട്. ഭാരത് സഞ്ചാര് നിഗം ലിമിറ്റഡിലെ ജീവനക്കാരും മഹാനഗർRead More →


