ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, വേ​ന​ല്‍ക്കാ​ല അ​വ​ധി ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോം​ഗോ​യി​ങ് ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​നാ​വും. ജൂ​ലൈ ആ​റു വ​രെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​കും. മൈ​ന്‍, ഇ​റ, പ്രെ​ഷ്യ, വി​രാ​സ് തു​ട​ങ്ങി​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ന്‍റെ എ​ക്സ്‌​ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളി​ലു​ട​നീ​ള​മു​ള്ള നെ​ക്ലേ​സു​ക​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ക​മ്മ​ലു​ക​ള്‍ എ​ന്നി​വ ഹോം ​ഗോ​യി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യിRead More →

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ര​ണ്ട്​ ഷോ​റൂ​മു​ക​ൾ കൂ​ടി ആ​രം​ഭി​ച്ചു

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂ​മു​ക​ൾ​ക്ക് സി​റ്റി സെ​ന്‍റ​ർ ബ​ഹ്റൈ​നി​ലും കേ​ര​ള​ത്തി​ലെ പേ​രാ​മ്പ്ര​യി​ലും തു​ട​ക്ക​മാ​യി. ബ​ഹ്റൈ​നി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യ ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ് അ​ൽ ഖ​ലീ​ഫ പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ബ​ഹ്റൈ​ൻ സോ​ണ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മ​റ്റു സീ​നി​യ​ർ മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 480 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു. ​ഗ്രാമിന്റെ വിലയിൽ 60 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 6650 രൂപയായും സ്വർണവില ഉയർന്നു. യു.എസിൽ ഫെഡറൽ റിസർവ് വായ്പനയം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യാമായി സ്വർണവില ഉയർന്നു. ഒരു ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്.Read More →

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ്​ ഗോ​ൾ​ഡ​ൻ ഡ്രൈ​വ് പ്ര​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നീ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലാ​യി അ​ഞ്ച് ഔ​ഡി ക്യു3 ​കാ​റു​ക​ളും ഒ​രു കി​ലോ സ്വ​ർ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന അ​ത്യാ​ക​ർ​ഷ​ക​മാ​യ മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​ പ്ര​മോ​ഷ​ൻ. ജൂ​ൺ എ​ട്ട്​ മു​ത​ൽ ആ​ഗ​സ്റ്റ് നാ​ലു​വ​രെ പ്ര​മോ​ഷ​ൻ കാ​ലാ​വ​ധി. 500 ദി​ർ​ഹം വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ പ​ർ​ച്ചേ​സി​നൊ​പ്പം ഒ​രു റാ​ഫി​ൾ കൂ​പ്പ​ണും ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ര​ണ്ട് റാ​ഫി​ൾRead More →

അ​ബൂ​ദ​ബി: മു​ഷ്​​രി​ഫ് മാ​ളി​ൽ മെ​ൻ​സ് ഫാ​ഷ​നു​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡു​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​നു​ക​ളും അ​വ​ത​രി​പ്പി​ച്ച് ‘സാ​ക്ക് പ്ല​സി​ന്‍റെ’ പു​തി​യ ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഒ​ന്നാം നി​ല​യി​ലെ ഷോ​പ്പ് ന​മ്പ​ർ 159ൽ ​തു​റ​ന്ന ഔ​ട്ട്​​ല​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ബ്ദു​ല്ല ഫാ​റൂ​ഖി നി​ർ​വ​ഹി​ച്ചു. മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സ​ക്കീ​ർ ഹു​സൈ​ൻ, സാ​ക്ക് സി.​ഇ.​ഒ മു​ഹ​മ്മ​ദ്‌ അ​ന​സ്, ഹൈ​ദ്രോ​സ് ത​ങ്ങ​ൾ, സി.​എ. ശി​ഹാ​ബ് ത​ങ്ങ​ൾ, മു​നീ​ർ അ​ൽ​വ​ഫാ, അ​യൂ​ബ് ക​ല്ല​ട, വി.​കെ. സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ആ​ദ്യ വി​ൽ​പ​നRead More →