തുടക്കകാല സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യന്‍ ഡോളര്‍ പ്രഖ്യാപിച്ച് എഡബ്ല്യുഎസ്
കൊച്ചി: ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാനില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പെടെ 80 സ്ഥാപകരെയും ഇന്നൊവേറ്റേഴ്‌സിനെയുമാണ് ഇതിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാങ്കേതികതയ്ക്കും ബിസിനസ് പ്രോഗ്രാമിംഗിനും ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന എഡബ്ല്യുഎസ് ജനറേറ്റിവ് എഐ ആക്സിലറേറ്ററിനായുള്ള അപേക്ഷകള്‍ ജൂലൈ 19 വരെ സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 10 ആഴ്ചത്തെ ആഗോള പ്രോഗ്രാമില്‍Read More →




