ഗോ ഡിജിറ്റ് ഐപിഒ മെയ് 15ന്
മുംബൈ: ഗോ ഡിജിറ്റിൻ്റെ പ്രാരംഭ പബ്ലിക് ഓഫർ മെയ് 15-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് മെയ് 17-ന് അവസാനിക്കും. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ആർഎച്ച്പി) അനുസരിച്ച്, ആങ്കർ നിക്ഷേപകർക്ക് മെയ് 14 ന് അവരുടെ ബിഡ്ഡുകൾ നൽകുവാൻ കഴിയും. ഒന്നിലധികം കംപ്ലയൻസ് പ്രശ്‌നങ്ങൾ മൂലമുള്ള കാലതാമസത്തിന് ശേഷം ഗോ ഡിജിറ്റിനുള്ള ഐപിഒ അനുമതി 2024 മാർച്ചിലാണ് ലഭിച്ചത്. കമ്പനിയുടെ ഓഹരിയുടമകളായ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയുംRead More →





