ഇന്ത്യയിലെ പ്രമുഖ ഫുഡ് ബ്രാൻഡായ ഹാൽദിറാമിനെ വാങ്ങാനുള്ള നീക്കവുമായി വിദേശകൺസോട്യം. കമ്പനിയിലെ 76 ശതമാനം ഓഹരികൾ വാങ്ങാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 1937ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ആരംഭിച്ച കമ്പനിയുടെ ഓഹരി വാങ്ങുന്നതിനായി കൺസോട്യം താൽപര്യപത്രം നൽകിയെന്നാണ് വിവരം. പ്രമുഖ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സിംഗപ്പൂരിൽ നിന്നുള്ള ജി.ഐ.സി എന്നിവരുൾപ്പെട്ട കൺസോട്യമാണ് ഹാൽദിറാം വാങ്ങാനുള്ള നീക്കങ്ങൾക്ക് പിന്നിൽ. അതേസമയം, വാർത്തകളോട് ഹാൽദിറാമോ കൺസോട്യത്തിൽ ഉൾപ്പെട്ട കമ്പനികളോ ഇതുവരെRead More →

അന്റാർട്ടിക് മേഖലയിൽ വൻ എണ്ണ- വാതക റിസർവ് കണ്ടെത്തി റഷ്യ

മോസ്കൊ: നിലവിൽ റഷ്യയാണ് എണ്ണവിപണികളിലെ പ്രധാന ചർച്ചാ വിഷയം. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ – വാതക ശേഖരം റഷ്യ കണ്ടെത്തി. സംരക്ഷിത മേഖല ആണെങ്കിലും ഇത് ഇവിടെ ഡ്രില്ലിംഗിന് കാരണമായേക്കും. കണ്ടെത്തിയ കരുതൽ ശേഖരത്തിൽ ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ട്. ഇത് കഴിഞ്ഞ 50 വർഷമായുള്ള വടക്കൻ കടലിന്റെ ഉൽപാദനത്തിന് 10 മടങ്ങ് തുല്യമാണ്. റഷ്യൻ ഗവേഷണ സംഘം കഴിഞ്ഞ ആഴ്ച കോമൺസ് എൻവയോൺമെന്റ്Read More →

3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ പിഎൻബി ക്ലോസ് ചെയ്യുന്നു

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ 3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു. ഭാവിയിൽ അക്കൗണ്ട് ഉപയോഗിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഉടനെ അത് പ്രവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 2024 മെയ് 31-നകം കെവൈസി പ്രക്രിയ പൂർത്തിയാക്കണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വർഷമായി യാതൊരു പ്രവർത്തനവും ഇടപാടുകളൂം നടത്താതും ബാലൻസ് ഇല്ലാത്തതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. അക്കൗണ്ട് ഉടമകൾക്ക്Read More →

ചൈനീസ് ഇവികൾക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാൻ യുഎസ്

ന്യൂയോർക്ക്: ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള് അമേരിക്കയില് നിരോധിക്കണമെന്ന ആവശ്യം ഏതാനും ദിവങ്ങള്ക്ക് മുമ്പാണ് യു.എസ്. സെനറ്ററായ ഷെറോഡ് ബ്രൗണ് പ്രസിഡന്റ് ജോ ബൈഡന് മുന്നില് ഉന്നയിക്കുന്നത്. എന്നാല്, അദ്ദേഹം ആവശ്യപ്പെട്ടത് പോലെ വാഹനം നിരോധിക്കുന്നതിന് പകരം അമേരിക്കയില് എത്തുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വര്ധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് യു.എസ്. ഗവണ്മെന്റ് എന്നാണ് പുതിയ റിപ്പോര്ട്ട്. ചൈനയില് നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്ക്ക് 100 ശതമാനംRead More →

വയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്

കൊച്ചി: മുതിർന്ന പൗരന്മാർക്കുള്ള പാർപ്പിട സേവന വിപണി അടുത്ത ആറ് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ കവിയുമെന്ന് ഗവേഷണ റിപ്പോർട്ട്. നിലവിൽ വയോജനങ്ങൾക്ക് ജീവിത സായന്തനത്തിൽ സ്വസ്ഥവും സന്തോഷകരവുമായി ജീവിക്കുന്നതിനുള്ള താമസ സൗകര്യങ്ങളൊരുക്കുന്ന മുതിർന്ന പൗരന്മാരുടെ സേവന വിപണിയുടെ വലുപ്പം 20,000 കോടി രൂപയിലും താഴെയാണ്. വിദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ കുതിപ്പും ആയുർദൈർഘ്യത്തിലെ വർദ്ധനയും സീനിയർ ലിവിംഗ് സംവിധാനങ്ങളുടെ ആവശ്യങ്ങൾ ഗണ്യമായി ഉയർത്തുമെന്ന് ഈ മേഖലയിലെ പ്രമുഖ ഗവേഷണ ഏജൻസിയായRead More →