ലാഭത്തിൽ കുതിച്ച് പൊതുമേഖല ബാങ്കുകൾ
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളുടെ മൊത്തം ലാഭം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. മുൻവർഷത്തേക്കാൾ 35 ശതമാനമാണ് വർധന. 12 പൊതുമേഖല ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭം 1,41,203 കോടി രൂപയാണ്. ഇതിൽ 40 ശതമാനവും എസ്.ബി.ഐയുടെ ലാഭമാണ്. 61,077 കോടി രൂപയാണ് എസ്.ബി.ഐ നേടിയ ലാഭം. മുൻവർഷത്തേക്കാൾ 22 ശതമാനം കൂടുതലാണിത്. ബാങ്ക് ഓഫ് ബറോഡ 17,788 കോടിയും കാനറ ബാങ്ക് 14,554 കോടിയുംRead More →


