കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി; തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമര്‍പ്പിച്ചു, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻRead More →

കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്നRead More →

സർക്കാരിന്റെ സി സ്‌പേസ് ഓടിടി നാളെ മുതൽ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ ചരിത്രം കുറിച്ച് കേരളത്തിന്റെ ഒ.ടി.ടി.പ്ലാറ്റ്ഫോം ‘സി സ്പേസ്’ വ്യാഴാഴ്ചമുതൽ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു പ്ലാറ്റ് ഫോം. ‘സി സ്പേസ്’ വ്യാഴാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒ.ടി.ടി. മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് ചലച്ചിത്രRead More →

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണം കുതിച്ചുയരുന്നു. ഇന്നലത്തെ റെക്കോർഡ് തകർത്ത് ഇന്നും സ്വർണത്തിന് വില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 47760 രൂപയും ഗ്രാമിന് 5970 രൂപയുമായി. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയു൦ കൂടിയിരുന്നു. യഥാക്രമം 5945 രൂപയും 47,560 രൂപയുമായിരുന്നു വില. 2023 ഡിസംബർ 28ന് ഉണ്ടായിരുന്ന 47,120 രൂപRead More →

ദു​ബൈ: പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) പ്ര​ഖ്യാ​പി​ച്ച പാ​ർ​ക്കി​ൻ അ​ടി​സ്ഥാ​ന ഓ​ഹ​രി വി​ല പു​റ​ത്തു​വി​ട്ടു. ര​ണ്ടി​നും 2.10 ദി​ർ​ഹ​ത്തി​നു​മി ട​യി​ലാ​ണ്​ ഓ​ഹ​രി വി​ല. ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്ക്​ മാ​ർ​ച്ച്​ 12 വ​രെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ 13വ​രെ​യും ഓ​ഹ​രി ല​ഭി​ക്കും. മാ​ർ​ച്ച്​ 21ന് ​ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ​ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്യും. ഫെ​​ബ്രു​വ​രി 27ന്​ ​പ്ര​ഖ്യാ​പി​ച്ച ഐ.​പി.​ഒ​യി​ലൂ​ടെ 157 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ക്കു​ക​യാ​ണ്​ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ്​​ ബ്ലൂം​ബ​ർ​ഗ്​Read More →