പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വി.എ ശ്രീകുമാർ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ പരസ്യ ചിത്രം പുറത്ത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ  പരസ്യത്തിലാണ്   ഇരുവരും  ഒന്നിച്ചത്. പരസ്യം  സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലോകപ്രശസ്തമായ ‘നാർക്കോസ്’ സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ എത്തിയത്. നേരത്തെ പുറത്തിറങ്ങിയ പരസ്യത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാലിന്റെ സംഘത്തെ കമാൻഡോ സംഘം തടയുന്നതും ലേഡി ചീഫിനു മുന്നിലേക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ്  പരസ്യത്തിലുള്ളത്.  മലൈക്കോട്ടൈ വാലിബന്റെRead More →

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ജനുവരി 22ന് കമ്പനിയുടെ രാജ്യത്തുള്ള മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പ​ങ്കെടുക്കാനും ചരിത്ര ദിവസം ആഘോഷിക്കാനുമാണ് അവധി നൽകിയ​തെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾRead More →

ഡൗൺസിൻഡ്രോം കുരുന്നുകൾക്കും കുടുംബത്തിനുമായി നാളെ അമൃതയിൽ അമൃതാങ്കണം

കൊച്ചി: ഡൗൺസിൻഡ്രോം ഉള്ള ബഹുമുഖ പ്രതിഭകളായ കുരുന്നുകളുടെ ക്ഷേമം ലക്ഷ്യമിട്ട് അവർക്കും കുടുംബത്തിനുമായി കൊച്ചി അമൃത ആശുപത്രി അമൃതാങ്കണം എന്ന പേരിൽ ആഘോഷദിനം ഒരുക്കുന്നു. ജനുവരി 20, ശനിയാഴ്ച ആശുപത്രിയിലെ അമൃതേശ്വരി ഹാളിൽ ഉച്ചയ്ക്ക് 12 മുതൽ 6 വരെ നടക്കുന്ന അമൃതാങ്കണം ഡൗൺസിൻഡ്രോം ഉള്ള കുട്ടികൾ നേരിടുന്ന വെല്ലുവിളികളും കുടുംബാംഗങ്ങൾ, ആരോഗ്യപരിപാലകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും സംബോധന ചെയ്യും. അമൃത ഹോസ്പിറ്റലിലെ ഡോ. ഷീല നമ്പൂതിരിയുംRead More →

ന്യൂഡൽഹി: അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് ഉച്ച 2.30 വരെ അവധിയായിരിക്കും. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക്Read More →

പൂനവല്ല ഫിൻകോർപ്പ് മൂന്നാം പാദത്തിൽ 8,730 കോടി രൂപയുടെ റെക്കോർഡ് ത്രൈമാസ വിതരണം രേഖപ്പെടുത്തി

പൂനെ : അഡാർ പൂനവല്ലയുടെ നിയന്ത്രണത്തിലുള്ള എൻബിഎഫ്‌സി പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡ് വ്യാഴാഴ്ച (ജനുവരി 18) 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭം 265.1 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ലാഭം 76.3% വർദ്ധിച്ചു, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ പൂനവല്ല ഫിൻകോർപ്പ് 150.4 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.കമ്പനിയുടെ വരുമാനം 501.4Read More →