കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 440 രൂപ കുറഞ്ഞ് 45,720 രൂപയിലെത്തി. ഗ്രാമിന് 55 രൂപ താഴ്ന്ന് 5,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസത്തിനിടെ പവൻ വിലയിൽ 1,500 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 47,080 രൂപ ഡിസംബർ നാലിന് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 46,160 രൂപയായിരുന്നു ഒരു പവന്‍റെ വില. പവൻRead More →

ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ ഒ​ഴി​വ്

ഐ.​ഡി.​ബി.​ഐ ബാ​ങ്ക് ലി​മി​റ്റ​ഡ് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും ചു​വ​ടെ: ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ് ഡി) -​ഫ്രോ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്റ് -1, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ (എ.​ജി.​എം-​ഗ്രേ​ഡ് സി) ​ഓ​ഡി​റ്റ് -ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം (ഐ.​എ​സ്) -4, ​ഫ്രോ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്റ് -4, റി​സ്ക് മാ​നേ​ജ്മെ​ന്റ് -5, കോ​ർ​പ​റേ​റ്റ് ക്രെ​ഡി​റ്റ്/​റീ​ട്ടെ​യി​ൽ ബാ​ങ്കി​ങ് (റീ​ട്ടെ​യി​ൽ ക്രെ​ഡി​റ്റ് ഉ​ൾ​പ്പെ​ടെ) -25, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മാ​നേ​ജ്മെ​ന്റ് മാ​നേ​ജ​ർ (ഗ്രേ​ഡ് ബി) -​ഫ്രോ​ഡ്Read More →

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ല്‍’ ആ​രം​ഭി​ച്ചു. ഏ​റ്റ​വും പു​തി​യ ജ്വ​ല്ല​റി ഡി​സൈ​നു​ക​ളും ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മാ​ണ്​ ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൈ​ന്‍, ഇ​റ, പ്രെ​ഷ്യ തു​ട​ങ്ങി​യ അ​നേ​കം എ​ക്സ്‌​ക്ലൂ​സി​വ് ഡ​യ​മ​ണ്ട്, പ്രെ​ഷ്യ​സ് ജെം ​ജ്വ​ല്ല​റി ബ്രാ​ന്‍ഡു​ക​ളി​ൽ​ പു​തി​യ ഡി​സൈ​നു​ക​ളു​ടെ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തെ ഫെ​സ്റ്റി​വ​ലി​ൽ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കും. പ്രി​യ​പ്പെ​ട്ട​വ​ര്‍ക്ക് സ​മ്മാ​നി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ട്രെ​ന്‍ഡി​യും ഭാ​രംRead More →

ന്യൂഡൽഹി: വില വർധന തടയാനും ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കാനും 2024 മാർച്ച് വരെ കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചു. ഇതിനായി ഉള്ളിയുമായി ബന്ധപ്പെട്ട കയറ്റുമതി നയം ഭേദഗതിചെയ്തതായി വിദേശ വ്യാപാര ഡയറക്ടർ ജനറൽ അറിയിച്ചു. വിലവർധന പിടിച്ചുനിർത്താൻ ആഗസ്റ്റിൽ സവാള കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഡിസംബർ 31 വരെയായിരുന്നു തീരുവ എന്നാണ്Read More →

പ്രേംജി ഇൻവെസ്റ്റ്, ഫയർസൈഡ് വെഞ്ചേഴ്‌സ് നിക്ഷേപകരിൽ നിന്ന് സ്ലീപ്പ് കമ്പനി  184 കോടി രൂപ സമാഹരിച്ചു

മുംബൈ : പ്രേംജി ഇൻവെസ്റ്റ്, ഫയർസൈഡ് വെഞ്ചേഴ്‌സ് തുടങ്ങിയ നിലവിലെ നിക്ഷേപകരിൽ നിന്ന് സീരീസ് സി റൗണ്ടിൽ 184 കോടി രൂപ സമാഹരിച്ചതായി ഉപഭോക്തൃ മെത്ത നിർമ്മാതാക്കളായ സ്ലീപ്പ് കമ്പനി അറിയിച്ചു. കമ്പനി അതിന്റെ ഉൽപ്പന്ന ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനും ബ്രാൻഡ് ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനും ഓമ്‌നിചാനൽ ശക്തിപ്പെടുത്തുന്നതിനും ഫണ്ടുകൾ ഉപയോഗിക്കും. നിലവിൽ 60 സ്റ്റോറുകളുള്ള കമ്പനി, അടുത്ത ആറ് മാസത്തിനുള്ളിൽ, പ്രത്യേകിച്ച് ടയർ 1, ടയർ 2 നഗരങ്ങളിൽ മൊത്തം 100Read More →