സലാല ബദർ അൽ സമയിൽ അത്യാധുനിക ന്യൂറോളജിക്കൽ ഡയഗ്നോസ്റ്റിക്സ് സേവനങ്ങൾ
മസ്കത്ത്: നൂതന ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സലാലയിലെ ബദർ അൽ സമ ഹോസ്പിറ്റലിൽ അത്യാധുനിക ന്യൂറോളജിക്കൽ ഡയഗ്നോസ്റ്റിക്സ് സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ഇലക്ട്രോഎൻസെഫലോഗ്രാം (ഇ.ഇ.ജി), നാഡീ ചാലക പഠനം (എൻ.സി.എസ്) എന്നിവ ഉൾക്കൊള്ളുന്നതാണ് ന്യൂറോളജിക്കൽ ഡയഗ്നോസ്റ്റിക് സേവനങ്ങൾ. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ എന്നിവർ ചേർന്നാണ് ഈ സേവനങ്ങൾ ആരംഭിച്ചത്. തലച്ചോറിലെ വൈദ്യുത പ്രവർത്തനം അളക്കുന്ന ഒരുRead More →




