ഇന്ത്യയിൽ ബ്രാൻഡ് നാമം ഉപയോഗിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് 254 കോടി രൂപ മെട്രോയ്ക്ക് നൽകി

മുംബൈ :രാജ്യത്തെ മൊത്തവ്യാപാര ശൃംഖല സ്വന്തമാക്കിയതിന് ശേഷം ജർമ്മൻ റീട്ടെയിലറുടെ ബ്രാൻഡ് നാമം ഇന്ത്യയിൽ ഉപയോഗിച്ചതിന് 2023 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് മെട്രോ എജിക്ക് 254 കോടി രൂപ നൽകി. പുതിയ ഉടമയെ ബിസിനസ് പ്രവർത്തിപ്പിക്കാൻ പ്രാപ്തമാക്കുന്നതിന് ഇടപാടിന്റെ ഭാഗമായി മെട്രോ എജി ചില ട്രാൻസിഷണൽ സേവനങ്ങളും ലൈസൻസുകളും നൽകുന്നു.മെട്രോ ഇന്ത്യയുടെ വിൽപ്പനയുടെ ഭാഗമായി, മെട്രോ ബ്രാൻഡ് ഉപയോഗിക്കുന്നതിന് മുൻകൂറായി ലഭിച്ച 28 മില്യൺ (രൂപRead More →

കൊച്ചി: അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും പവന് 46000 കടന്നു. ഇന്ന് ഗ്രാമിന് 35 രൂപ രൂപ കൂടി 5775 രൂപയും പവന് 280 രൂപ കൂടി 46,200 രൂപയുമായി. ഈ മാസം നാലിനായിരുന്നു സ്വർണത്തിന് റെക്കോഡ് വില. 47080 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വിലയിടിഞ്ഞു. ഡിസംബർ 13ന് 45,320 രൂപയായി താഴ്ന്നിരുന്നു. പിന്നീട് വിവിധ ദിവസങ്ങളിലായി നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയ ശേഷമാണ്Read More →

ജോയ് ആലുക്കാസ് ലണ്ടനില്‍ രണ്ടാമത്​ ഷോറൂം തുറന്നു

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ് ല​ണ്ട​നി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം ആ​രം​ഭി​ച്ചു. ഗ്രീ​ന്‍ സ്ട്രീ​റ്റി​ലെ 1-2 കാ​ള്‍ട്ട​ണ്‍ ടെ​റ​സി​ലാ​ണ്​ പു​തി​യ ഷോ​റൂം. ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്പി​ന്‍റെ ല​ണ്ട​നി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി ഷോ​റൂ​മാ​ണി​ത്. ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 14ന് ​നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു. ന്യൂ​ഹാം കൗ​ണ്‍സി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ജെ​യിം​സ് എ​സ്സ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ്, ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ സോ​ണി​യ ആ​ലു​ക്കാ​സ്, മ​റ്റ്Read More →

ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾക്ക് വിലകൂട്ടി കാണിച്ചു; അദാനിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി കോടതി

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനും എസ്സാർ ഗ്രൂപ്പിനും എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സി.ബി.ഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനും നിർദേശം നൽകി ഡൽഹി ഹൈകോടതി. കൽക്കരിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്തപ്പോൾ ഇവയുടെ വില കൂട്ടി കാണിച്ചുവെന്ന ആരോപണത്തിലാണ് ഊർജ കമ്പനികൾക്കെതിരായ പരാതി പരിശോധിക്കാൻ നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ​ കേന്ദ്രഏജൻസികൾ നടത്തണമെന്നാണ് കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുമ്പോഴാണ് നിർദേശം. അഡ്വക്കറ്റ് പ്രശാന്ത്Read More →

ബെയിൻ ക്യാപിറ്റൽ പിന്തുണയുള്ള എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് ഐപിഒ പേപ്പറുകൾ സെബിയിൽ സമർപ്പിച്ചു

പൂനെ : പൂനെ ആസ്ഥാനമായുള്ള എംക്യുർ ഫാർമസ്യൂട്ടിക്കൽസ് പ്രാഥമിക പൊതു ഓഫറിംഗ് വഴിയുള്ള ഫണ്ട് ശേഖരണത്തിനായി , പ്രാഥമിക പേപ്പറുകൾ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ വീണ്ടും സമർപ്പിച്ചു. 800 കോടി രൂപയുടെ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിന്റെയും നിലവിലുള്ള ഓഹരിയുടമകളുടെ 1.37 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ (OFS) ന്റെയും മിശ്രിതമാണ് ഐപിഓ. ഡിസംബർ 16 ന് സമർപ്പിച്ച കരട് പേപ്പറുകൾ പ്രകാരം, സതീഷ് രാമൻലാൽRead More →