പൗള്‍ട്രി എക്‌സിബിഷന്‍ ‘പൗള്‍ട്രി ഇന്‍ഡ്യ 2023’ ഹൈദ്രാബാദില്‍
കൊച്ചി: പൗള്‍ട്രി മേഖലയില്‍ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എക്‌സിബിഷനായ ‘പൗള്‍ട്രി ഇന്‍ഡ്യ 2023’ന് ഹൈദ്രാബാദില്‍ ബുധനാഴ്ച തുടക്കമാകും. നവംബര്‍ 24 വരെ ഹൈദ്രാബാദ് ഹൈടെക് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ പൗള്‍ട്രി എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ( ഐ.പി.ഇ.എം.എ) പ്രസിഡന്റ് ഉദയ് സിംഗ് ബയാസ് പറഞ്ഞു. 2007 മുതല്‍ സംഘടിപ്പിച്ചുവരുന്ന പ്രദര്‍ശനം പൗള്‍ട്രി മേഖലയില്‍ അന്താരാഷ്ടനിലവാരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രദര്‍ശനമാണ്. ഇന്ത്യയിലും വിദേശങ്ങളിലുമായിRead More →




