ഓഹരി വിപണികൾ നേരിയ നേട്ടത്തിൽ
മുംബൈ: ഇന്നത്തെ വ്യാപാര സെഷനിൽ ഭൂരിഭാഗം സമയത്തും ഇടിവിലായിരുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകൾ, സെഷന്‍റെ അവസാന മിനുറ്റുകളില്‍ നേട്ടത്തിലേക്ക് തിരികെക്കയറി. നേരത്തേ തുടക്ക വ്യാപാരത്തിലെ നേട്ടങ്ങള്‍ക്കു ശേഷമാണ് വിപണികള്‍ ചുവപ്പിലേക്ക് നീങ്ങിയത്. പ്രതിമാസ ഡെറിവേറ്റീവുകള്‍ കാലഹരണപ്പെടുന്നതും നിക്ഷേപകര്‍ ലാഭം എടുക്കലിലേക്ക് നീങ്ങിയതും ഇതിന് കാരണമായി. എന്നാല്‍ യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പലിശ നിരക്കുകള്‍ താഴ്ത്തുമെന്ന പ്രതീക്ഷകള്‍ ശക്തമായതും, ഇന്ത്യ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലുംRead More →




