ഗ്യാസിന് വീണ്ടും കുത്തനെ കൂട്ടി: ഒറ്റയടിക്ക് വർധിപ്പിച്ചത് 101.50 രൂപ
2023-11-01
ന്യൂഡൽഹി: പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് 101.50 രൂപയാണ് വർധിപ്പിച്ചത്. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം ഡൽഹിയിൽ 1833 രൂപയാണ് പുതിയ വില. ഒക്‌ടോബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറിൽ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസിന് ഒക്ടോബറിൽ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി. വിലRead More →
