100 രൂപ ഓഹരി ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ്ക്യാപ് കമ്പനി
ന്യൂഡല്‍ഹി: വൈവിധ്യമാര്‍ന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ് കമ്പനിയായ 3 എം ഇന്ത്യ ലിമിറ്റഡ് ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 26 നിശ്ചയിച്ചു.ഓഹരിയൊന്നിന് 100 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. 3 എം ഇന്ത്യ ലിമിറ്റഡിന്റെ അവസാന ട്രേഡിംഗ് വില ഒരു ഓഹരിക്ക് 26,249.55 രൂപയാണ്. സ്റ്റോക്ക്, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 17% വരുമാനം നല്‍കി. 1 ആഴ്ചയില്‍ 8%, കഴിഞ്ഞ 2 ആഴ്ചയില്‍ 9%, കഴിഞ്ഞ 3Read More →
