ഇന്ത്യയില്‍ വ്യാജ ഇന്‍ഷൂറന്‍സ് പോളിസികള്‍ കൂടുന്നു
ന്യൂഡല്‍ഹി: വ്യാജ പോളിസികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിന്നീട് ക്ലെയിം ചെയ്യുമ്പോള്‍ മാത്രമാണ് തങ്ങള്‍ പറ്റിയ്ക്കപ്പെട്ടു എന്ന കാര്യം പോളിസി വാങ്ങുന്നവര്‍ മനസ്സിലാക്കുന്നത്. രാജ്യമൊട്ടാകെ പ്രവണത നിലനില്‍ക്കുന്നതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റലൈസേഷന്റെ വര്‍ദ്ധനവാണ് ഇത്തരം തട്ടിപ്പിന് കളമൊരുക്കിയത്. പോളിസി ഉടമകളില്‍ നിന്ന് ഉയര്‍ന്ന പ്രീമിയം ശേഖരിക്കുകയും വ്യാജ പോളിസികള്‍ നല്‍കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഒറിജിനലിനെ വെല്ലുന്ന പോളിസികള്‍ സൃഷ്ടിക്കുന്നത്. രേഖകളില്‍ തിരിമറി നടത്തുക എന്നതാണ്Read More →
