കോവിഡ് കാലത്തും ഇന്‍ഫോപാര്‍ക്കിന് നേട്ടം;  ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കിന് നേട്ടം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 5200 കോടി രൂപയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1,110 കോടി രൂപയാണ് വര്‍ധന. 415 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കിലെ വിവിധ കാമ്പസുകളിലായി പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലത്തു മാത്രം 40ലേറെ കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ പുതുതായിRead More →

കേരളത്തിലെ ആദ്യത്തെ നിയോബാങ്ക് അവതരിപ്പിച്ച് ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഏസ്‌വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -ഏസ് മണി നിയോ ബാങ്ക് (Ace Money Neo Bank)- അവതരിപ്പിച്ചു.  യെസ് ബാങ്കിന്റെയും (YES Bank) ഐസിഐസിഐ (ICICI) ബാങ്കിന്റെയും സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്ക് പ്രവര്‍ത്തിക്കുക. നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തില്‍  സ്റ്റാര്‍ട്ട് അപ്പുകള്‍, കച്ചവട- ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവും. പ്രത്യേക ശാഖകളില്ലാത്ത,Read More →

നോക്കിയ 3.4 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്,  റീട്ടെയില്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യം

കൊച്ചി: മികച്ച സവിശേഷതകളുമായി പുതിയ നോക്കിയ 3.4, ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. ഫിയോഡ്, ഡസ്‌ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍,4ജിബി റാം/64ജിബി മെമ്മറിയുമായി എത്തുന്ന നോക്കിയ 3.4, ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നോക്കിയ.കോം, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. 11,999 രൂപയാണ്വില.ജിയോ കണക്ഷനുളള നോക്കിയ 3.4 ഉപഭോക്താക്കള്‍ക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000Read More →

10 ശതമാനം ക്യാഷ് ബാക്കില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാം

ഓഫറുകളിള്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ Paytm മാളില്‍ നിന്നും ഉത്പന്നങ്ങള്‍ വളരെ ലാഭകരമായ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Yes ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .Read More →

പ്രഥമ 5ജി വില്ലേജ് സ്ഥാപിക്കാന്‍ ഐടിഐ ലിമിറ്റഡ് ഐഇഎസ്എയുമായി ധാരണയിലെത്തി

കൊച്ചി: ആദ്യ 5ജി വില്ലേജ് സ്ഥാപിക്കുന്നതിനും സ്മാര്‍ട് ഇലക്ട്രോണിക്‌സ്, ടെലിക്കോം ഉപകരണങ്ങളുടെ രൂപകല്‍പ്പനയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമേഖലാ ടെലിക്കോം ഉപകരണ നിര്‍മാണ കമ്പനിയായ ഐടിഐ ലിമിറ്റഡും ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്റ് സെമികണ്ടക്ടര്‍ അസോസിയേഷനും (ഐഇഎസ്എ) ധാരണാ പത്രം ഒപ്പുവച്ചു. സ്മാര്‍ട് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന മികച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കരാര്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു മുന്‍തൂക്കം നല്‍കും. രാജ്യത്തിനാവശ്യമായ 5ജി ഉപകരണങ്ങളുടേയും അനുബന്ധRead More →