മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

തൃപ്രയാര്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണ പ്രചരണാര്‍ത്ഥം മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാലു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഒന്ന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആത്മാനന്ദ് (പുതിയകാവ്), അഭിമന്യു (കൊല്ലം), ദേവദത്ത് (വൈക്കം) എന്നിവരും ഗ്രൂപ്പ് രണ്ടില്‍ ആകാശ് (പാലക്കാട്), വരുണ്‍ ശൗരി (എറണാകുളം), സാരംഗ് ചന്ദ്ര (തൃശൂര്‍) എന്നിവരും, പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഒന്ന് വിഭാഗത്തില്‍  എന്‍. എം.Read More →

മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി

കോഴിക്കോട് : മെഴ്‌സിഡസ് ബെന്‍സ്‌ ഏറെ സവിശേഷ·തകള്‍ ഉള്ള ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക് കാര്‍ ഡോ.ബോബി ചെമ്മണൂരിന് നല്‍കി ഉദ്‌ഘാടനം ചെയ്തു. എഞ്ചിന്‍ ഇല്ല എന്നുള്ളതാണ് EQC 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാല്‍ തന്നെ പെട്രോളോ ഡീസലോ ആവശ്യമില്ല അത് കൊണ്ട് ഓയില്‍ ചെയിഞ്ചിന്റെയോ ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റുന്നതിന്റെയോ ആവശ്യവുമില്ല. 5.1 സെക്കന്‍ഡ് കൊണ്ട്100 കിലോമീറ്റര് വേഗതയില്‍ എത്തും.തീരെ ശബ്ദം ഇല്ലാതെ ഓടുന്ന ഈ പ്രകൃതിRead More →

കല്യാണ്‍ ജുവല്ലേഴ്സ് ഐപിഒയ്ക്കായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി കമ്പനികളിലൊന്നായ കല്യാണ്‍ ജുവല്ലേഴ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്കായി (ഐപിഒ) സെബിയില്‍ അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.1750 കോടി രൂപയുടെ ഐപിഒയില്‍ 1000 കോടി രൂപയുടേത് പുതിയ ഓഹരികളായിരിക്കും. 750 കോടി രൂപയുടേത് പ്രമോട്ടര്‍മാരുടെ ഓഹരികളാണ്. രണ്ടു കോടി രൂപ വരെയുള്ള ഓഹരികള്‍ ജീവനക്കാര്‍ക്കായും മാറ്റി വെക്കും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും ഗള്‍ഫ് മേഖലയില്‍ 30 ഷോറൂമുകളുമാണ് കല്യാണ്‍ ജുവല്ലേഴ്സിനുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 10100.918 കോടി രൂപയുടെ വരുമാനമായിരുന്നുRead More →

കൊച്ചിന്‍ ഷിപ്യാര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം

കൊച്ചി- ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ പുരസ്‌ക്കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായില്‍ ഏറ്റുവാങ്ങി. രണ്ടാം തവണയാണ് ഈ പുരസ്‌ക്കാരം കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ളRead More →

നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഒരു സുൽത്താൻ

‘ ആ തെരുവുകൾക്കപ്പുറത്തുള്ള വീട്ടിലാണു ഞാൻ താമസിച്ചിരുന്നത്. പൊള്ളുന്ന ചൂടിൽ എസി പോലുമില്ലായിരുന്നു.ടെറസിൽ ആകാശവും നോക്കി എത്രയോ രാത്രി ഉറങ്ങാതെ കിടന്നിട്ടുണ്ട്. വണ്ടിയിലേക്കു സാധനങ്ങൾ കയറ്റി തളർന്നുറങ്ങിയപ്പോയ ദിവസങ്ങളുമുണ്ട്.’ ഇത് പറയുന്നത് മറ്റാരുമല്ല തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച എം എ യുസഫലിയാണ്. 1973 ഡിസംബർ 31നു അദ്ദേഹം ഇവിടെ എത്തുന്നത് . കൊച്ചാപ്പ എം.കെ.അബ്ദുള്ളയ്ക്ക് അന്നിവിടെ കച്ചവടമുണ്ടായിരുന്നു.അന്നത്തെRead More →