മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും മറ്റും ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കു​ന്നതിനിടെയാണ് ദയനീയസ്ഥിതി വെളിപ്പെടുത്തിയുള്ള റിപ്പോർട്ട്. യു.പി.ഐ ഇടപാടുകൾ വ്യാപകമാക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിലെ ശുഷ്‍കാന്തി എന്നിവ മാതൃകയാക്കി ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ശ്രമം വേണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദേബാശിഷ് ​​പാണ്ഡ അഭ്യർഥിച്ചു. രാജ്യം റിപ്പബ്ലിക്കായി നൂറുവർഷം പൂർത്തിയാകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്Read More →

ദുബൈ: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്‍റെ ഇന്ത്യയിലെയും ജി.സി.സിയിലെയും സംരംഭങ്ങൾ വ്യത്യസ്ത രണ്ട്​ സ്വതന്ത്ര സ്ഥാപനങ്ങളാകുമെന്ന്​ പ്രഖ്യാപിച്ചു. ആസ്റ്ററിന്‍റെ ജി.സി.സി ബിസിനസിൽ നിക്ഷേപിക്കുന്നതിന് യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ കാപ്പിറ്റലിന്‍റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിലെത്തിയതായും കമ്പനി വെളിപ്പെടുത്തി. ഇന്ത്യയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡ്, ഗൾഫിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എഫ്​.ഇസെഡ്​.സി എന്നിങ്ങനെയായിരിക്കും പ്രവർത്തനം. വേർപിരിയൽ പദ്ധതി പ്രകാരം,Read More →

മണിപ്പാൽ, അപ്പോളോ ആശുപത്രികൾ വിപുലീകരണത്തിനായി വലിയ നിക്ഷേപത്തിന് പദ്ധതിയിടുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ഹോസ്പിറ്റൽ ഓപ്പറേറ്റർമാരായ അപ്പോളോ ഹോസ്പിറ്റൽസും മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസും – അടുത്ത കാലത്ത് നിരവധി ഏറ്റെടുക്കലുകൾ നടത്തിയ ശേഷം പുതിയ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് വലിയ നിക്ഷേപം ആസൂത്രണം ചെയ്യുന്നു. 17 നഗരങ്ങളിലായി 9,500 കിടക്കകളും 33 ആശുപത്രികളുമുള്ള രണ്ടാമത്തെ വലിയ ശൃംഖലയായ മണിപ്പാൽ ഹെൽത്ത്, അടുത്ത രണ്ട് പാദങ്ങളിൽ 1,400 കിടക്കകൾ കൂട്ടിച്ചേർക്കാൻ ഏകദേശം 1,500 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. നിലവിൽRead More →

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക്; സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതില്‍ സമൂഹമാധ്യമ സേവനദാതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര െഎ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത സമൂഹമാധ്യമ സേവനദാതാക്കള്‍ക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നടി രശ്മിക മന്ദാനയുടെ േപരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘ഡീപ്പ് ഫേക്ക്’ വിഡിയോയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വിഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. വിഡിയോയുടെRead More →

കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ വിൽപ്പന മന്ദഗതിയിലേക്ക്

കൊച്ചി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിനാൽ ഉപഭോക്താക്കൾ ചെലവു ചുരുക്കൽ മോഡിലേക്ക് നീങ്ങിയതോടെ കൺസ്യൂമർ ഉത്പന്ന നിർമ്മാണ കമ്പനികൾ വിൽപ്പന മാന്ദ്യം നേരിടുന്നു. ഇതോടൊപ്പം ചെറുകിട, പ്രാദേശിക ബ്രാൻഡുകൾ ശക്തമായ മത്സരം കാഴ്ച വെയ്ക്കുന്നതും വൻകിട കമ്പനികളുടെ വിൽപ്പനയെ ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തന ഫലം പ്രഖ്യാപിച്ച മുൻനിര ബഹുരാഷ്ട്ര കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾഗേറ്റ് പാമോലിവ്, നെസ്ലെ ഇന്ത്യ എന്നിവയുടെ വിൽപ്പനയിൽ കുറവുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽRead More →