‘ഹോർലിക്സ്’ പാക്കുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം ‘ഹെൽത്ത് ഡ്രിങ്ക്‌സിന്’ പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശRead More →

സ്വന്തം എളാപ്പ ഹോട്ടലിലേക്ക് ക്ഷണിച്ചത് ആരും വിശ്വസിച്ചിട്ടില്ല… ലെസ്ബിയൻ ആണെന്ന് വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ പറ്റി ആദിലയും നൂറയും…

സ്വന്തം എളാപ്പ ഹോട്ടലിലേക്ക് ക്ഷണിച്ചത് ആരും വിശ്വസിച്ചിട്ടില്ല… ലെസ്ബിയൻ ആണെന്ന് വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ പറ്റി ആദിലയും നൂറയും… പുതിയ തലമുറയെ ഉൾക്കൊള്ളാൻ പറ്റാത്ത രൂപത്തിലുള്ള വാർത്തകൾ പുറത്തു വന്നാൽ അതിനെതിരെ സദാചാര ആക്രമണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സർവ്വ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും എൽജി ബിടി ക്യു ആർ റിലേറ്റഡ് വാർത്തകൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നാൽ അതിന് രണ്ട് രീതിയിൽ സമീപിക്കുന്ന വ്യക്തികളെ നമുക്ക് കാണാൻRead More →

കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18 തിങ്കളാഴ്ച രാത്രി 8ന് സംപ്രേഷണം ചെയ്യുന്ന ‘ഓ എം ജി! യേ മേരാ ഇന്ത്യ’യുടെ എപ്പിസോഡില്‍ ജിതിന്‍ വിജയനും കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന തന്റെ താല്‍പ്പര്യം പിന്തുടരുകയും ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച ഒരു 2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്തRead More →

ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

മരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, മെഡിക്കൽ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് തടയാനും കേന്ദ്ര സർക്കാർ ഒരു ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്തു. ∙ ഈ കോഡ് പ്രകാരം ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെൻ്റ് (DoP) ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകളോട് യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് (UCPMP) 2024 കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ∙ ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും കമ്പനികളുടെ മെഡിക്കൽ പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിൻ്റെ സ്വഭാവം ഇനിRead More →

സോളർ പ്ലാന്റ് സ്ഥാപിക്കാൻ 7 ശതമാനത്തിന് വായ്പ നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പൊതുമേഖലാ ബാങ്കുകൾ വഴി 7% എന്ന കുറഞ്ഞ പലിശയ്ക്ക് വൈകാതെ വായ്പ ലഭ്യമാക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ 9 മുതൽ 12% വരെയാണ് പല ബാങ്കുകളും വായ്പയ്ക്ക് ഈടാക്കുന്ന പലിശ. ഉദാഹരണത്തിന് 9.65% മുതൽ 10.65% ആണ് എസ്ബിഐയുടെ പലിശ. ഇത് കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഒരു വർഷത്തിനുള്ളിൽ ഒരു കോടി വീടുകളിൽRead More →