വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 65433.30 ലെവലിലും നിഫ്റ്റി 47.50 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 19444 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2016 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 156 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,എസ്ബിഐ,എല്‍ആന്റ്ടി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,സണ്‍Read More →

പ​ണ​പ്പെ​രു​പ്പം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​ദി മു​ന്നി​ല്‍

റി​യാ​ദ്​: ജി20 ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ണ​പ്പെ​രു​പ്പം ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്തി സൗ​ദി അ​റേ​ബ്യ. ചൈ​ന​ക്ക് തൊ​ട്ടു​പി​റ​കി​ലാ​ണ് സൗ​ദി അ​റേ​ബ്യ. സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ന്ന​തി​​ന്റെ സൂ​ച​ന​യാ​ണി​ത്. പ​ണ​പ്പെ​രു​പ്പം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ 18ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. കാ​പി​റ്റ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സാ​ണ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ പ​ണ​പ്പെ​രു​പ്പ​ത്തി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യാ​ണ് സൗ​ദി സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. ജൂ​ലൈ​യി​ല്‍ സൗ​ദി​യി​ലെ പ​ണ​പ്പെ​രു​പ്പം 2.3 ആ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. തൊ​ട്ടു​മു​ന്ന​ത്തെ മാ​സ​ത്തി​ൽ 2.7Read More →

യുഎഇയുമായി പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ദിര്‍ഹം (എഇഡി) അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ (ഐഎന്‍ആര്‍) യില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി വ്യാപാരം തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് ഡോളര്‍ അധിഷ്ഠിത ഇടപാടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ആര്‍ബിഐ നീക്കം. ഐഎന്‍ആര്‍-എഇഡി ട്രേഡുകള്‍ ആരംഭിക്കാന്‍ ഉപഭോക്താക്കളെയും കോര്‍പ്പറേറ്റുകളെയും ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി പ്രാദേശിക കറന്‍സികളില്‍ സെറ്റില്‍മെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് റിസര്‍വ് ബാങ്ക് നയം. 21.62 ബില്യണ്‍ ഡോളര്‍Read More →

തരംഗമായി ‘മൈ​ജി ഓ​ണം മാ​സ്സ് ഓ​ണം ഓ​ഫ​ർ’

കൊ​​ച്ചി: ക​​ൺ​​സ്യൂ​​മ​​ർ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​ൻ​ഡ് ഹോം ​​അ​​പ്ല​​യ​​ൻ​​സ​​സ് റീ​​ട്ടെ​​യി​​ൽ നെ​റ്റ് വ​ർ​​ക്കാ​​യ മൈ​​ജി​​യു​​ടെ ‘മൈ​​ജി ഓ​​ണം മാ​​സ്സ് ഓ​​ണം ഓ​​ഫ​​റി’​​ന് വ​​ൻ സ്വീ​​കാ​​ര്യ​​ത. 10 കോ​​ടി രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളും ഡി​​സ്കൗ​​ണ്ടു​​ക​​ളു​​മാ​​ണ് ഓ​​ഫ​​റി​​ന്റെ ആ​​ക​​ർ​​ഷ​​ണം. പ​​ർ​​ച്ചേ​​സ് ചെ​​യ്യു​​ന്ന​വ​ർ​ക്ക് സ​​മ്മാ​​ന​​ങ്ങ​​ളോ ഡി​​സ്കൗ​​ണ്ടോ ഉ​​റ​​പ്പാ​​ണ്. ആ​​ഴ്ച​​തോ​​റു​​മു​​ള്ള ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​നി​​ര​​വ​​ധി​​പേ​​ർ​​ക്ക് 100 ശ​ത​മാ​നം വ​​രെ ഡി​​സ്കൗ​ണ്ട് ​ല​​ഭി​​ച്ചു​ക​​ഴി​​ഞ്ഞു. ആ​​ഴ്ച​​തോ​​റു​​മു​​ള്ള ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ വി​​ജ​​യി​​ക​​ൾ​​ക്ക് ടി.​വി, വാ​ഷി​ങ് മെ​​ഷീ​​ൻ, ഫ്രി​​ഡ്ജ്, ലാ​​പ്ടോ​​പ് തു​​ട​​ങ്ങി​യ സ​​മ്മാ​​ന​​ങ്ങ​ളും ന​​ൽ​​കി​വ​​രു​​ന്നു. എ​ൽ.​ജി, സാം​​സ​ങ്, ആ​​പ്പി​​ൾ,Read More →

എം.​ടി.​എ​ഫ്.​ഇ അ​ട​ച്ചു​പൂ​ട്ട​ൽ: മലയാളികൾക്കും സാ​മ്പ​ത്തി​ക ന​ഷ്ടം

മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി​യാ​യ മെ​റ്റാ​വേ​ഴ്സ് ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് (എം.​ടി.​എ​ഫ്.​ഇ) അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്കും വ​ൻ തു​ക ന​ഷ്ടം. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് ഇ​തി​ൽ തു​ക നി​ക്ഷേ​പി​ച്ച​ത്. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും നൈ​ജീ​രി​യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്ത് ഇ​തി​ൽ ചേ​ർ​ന്ന​വ​രി​ൽ അ​ധി​ക​വും പ്ര​വാ​സി​ക​ളും വി​ദേ​ശ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​കRead More →