വാർണർ ബ്രദേഴ്സ് പാരാമൗണ്ടുമായി ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യൂ എസ് : മാധ്യമ, വിനോദ രംഗത്ത് മുന്നിൽ നിൽക്കുന്ന വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി , പാരാമൗണ്ട് ഗ്ലോബലുമായുള്ള ലയനം പര്യവേക്ഷണം ചെയ്യുന്നതായി റിപ്പോർട്ട് .റിപ്പോർട്ടിനെ തുടർന്ന് വാർണർ ബ്രദേഴ്സിന്റെ ഓഹരി 5 ശതമാനം കുറഞ്ഞു. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് സാസ്ലാവ് പാരാമൗണ്ട് ഗ്ലോബൽ ബോസ് ബോബ് ബക്കിഷുമായി മണിക്കൂറുകളോളം കമ്പനികളെ ലയിപ്പിക്കുന്നതിനുള്ള സാധ്യതകൾ പറ്റി ചർച്ച ചെയ്തു. പാരാമൗണ്ടിന്റെ മാതൃ കമ്പനിയുടെ ഉടമയായ ഷാരിRead More →

സെബി, എൻഎസ്ഡിൽ, എൻഎസ്ഇ എന്നിവ 1,400 കോടി രൂപ കാർവി വായ്പദാതാക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കും

മുംബൈ: സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ), നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ) എന്നിവയ്ക്ക് 1,400 കോടി രൂപയിലധികം സാമ്പത്തിക ബാധ്യത ഉണ്ടായേക്കാം. ഓർഡർ അനുസരിച്ച്, കാർവി സ്റ്റോക്ക് ബ്രോക്കിംഗ് പണയം വച്ചിരിക്കുന്ന ഓഹരികൾ ബ്രോക്കറേജിന്റെ വായ്പക്കാർക്ക് തിരികെ നൽകാനോ അല്ലെങ്കിൽ പ്രതിവർഷം 10 ശതമാനം പലിശ സഹിതം അടിസ്ഥാന സെക്യൂരിറ്റികളുടെ മൂല്യം ഉപയോഗിച്ച്Read More →

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ൽ ബി​സി​ന​സ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ. നി​ക്ഷേ​പ​ക​ർ​ക്കു അ​വ​ർ സ്വ​ന്തം രാ​ജ്യ​ത്താ​യാ​ലും റ​സി​ഡ​ൻ​സി കാ​ർ​ഡ് ആ​വ​ശ്യ​മി​ല്ലാ​തെ​ത​ന്നെ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നു വാ​ണി​ജ്യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കു മി​നി​മം മൂ​ല​ധ​നം കാ​ണി​ക്കാ​തെത​ന്നെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ലേ​ക്കു പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2,500ല​ധി​കം സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും ലൈ​സ​ൻ​സു​ക​ളും അ​റി​യാ​ൻ ഒ​മാ​ൻ ബി​സി​ന​സ്Read More →

ദു​ബൈ: പു​തു​വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​യി​ലെ ജീ​വ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​വാ​ർ​ത്ത. രാ​ജ്യ​ത്തെ പ​കു​തി​യി​ല​ധി​കം ക​മ്പ​നി​ക​ളും അ​ടു​ത്ത​വ​ർ​ഷം ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ‘സാ​ല​റി ഗൈ​ഡ്​ യു.​എ.​ഇ 2024’ എ​ന്ന​പേ​രി​ൽ ബു​ധ​നാ​ഴ്ച കൂ​പ്പ​ർ ഫി​ച്ച്​ എ​ന്ന സ്ഥാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​വേ റി​​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ൾ, പ്ര​ത്യേ​കി​ച്ച്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​യ അ​ഭി​വൃ​ദ്ധി​യാ​ണ്​ ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന്​ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​ സ​ർ​വേ വി​ല​യി​രു​ത്ത​ൽ. സ​ർ​വേ പ്ര​കാ​രം രാ​ജ്യ​ത്തെRead More →

റി​യാ​ദ്: സൗ​ദി റീ​ട്ടെ​യി​ല്‍ ഫോ​റ​ത്തി​​ന്റെ ഇ​ര​ട്ട പു​ര​സ്​​കാ​രം ലു​ലു ഗ്രൂ​പ്പി​ന്. ലു​ലു സൗ​ദി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളു​ടെ വി​സ്മ​യ​ക​ര​മാ​യ വി​ക​സ​ന​ക്കു​തി​പ്പി​നാ​ണ്​ പ്ര​ശ​സ്ത​മാ​യ ര​ണ്ടു അം​ഗീ​കാ​ര​ങ്ങ​ൾ ന​ല്‍കി ആ​ദ​രി​ച്ച​ത്. പോ​യ വ​ര്‍ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച​തും പ്ര​ശ​സ്ത​വു​മാ​യ റീ​ട്ടെ​യി​ല്‍ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ലാ​ണ്​​​ മി​ഡി​ല്‍ ഈ​സ്​​റ്റ്​-​ഉ​ത്ത​രാ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ലു​ലു​വി​ന്​ ഒ​ന്നാ​മ​ത്തെ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്​. കാ​ലോ​ചി​ത മാ​റ്റ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഫു​ഡ് ആ​ൻ​ഡ്​ ഗ്രോ​സ​റി രം​ഗ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ച്ച് സ്​​റ്റാ​ഫ് പ​രി​ശീ​ല​നം, ഫ​ല​പ്ര​ദ​മാ​യ ഇ.​എ​സ്.​ജി ബ്ലൂRead More →