പ്രഫഷനല്‍ ബിസിനസ് ഗ്രൂപ് ഡെലിഗേറ്റ് മീറ്റ് ദുബൈയില്‍
ദോഹ: ഖത്തര്‍ ആസ്ഥാനമായ പ്രഫഷനല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന് ജനുവരി നാലിന് ദുബൈയില്‍ നടക്കും. ബി.എന്‍.ഐ ഖത്തര്‍ അവന്യൂ പ്രഫഷനല്‍ സർവിസുമായി ചേര്‍ന്നാണ് മീറ്റ് സംഘടിപ്പിക്കുന്നത്. േഫ്ലാറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന മീറ്റില്‍ ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ധരുടെ ക്ലാസുകള്‍ നടക്കും. ജി.സി.സി സാധ്യതകളും അവസരങ്ങളും എന്ന പ്രമേയത്തിലാണ് മീറ്റ് നടക്കുന്നത്. ജി.സി.സിയിലെ വിവിധRead More →




