ഇ- കോമേഴ്‌സ് പ്ലാറ്റുഫോമുകൾക്കായി കൂടുതൽ സൗകര്യം നൽകാനൊരുങ്ങി ആർബിഐ
മുംബൈ :കേന്ദ്ര ബാങ്കിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് റിയലൈസേഷൻ നയത്തെക്കുറിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുള്ള ചർച്ചയിലാണ് സർക്കാരും റിസർവ് ബാങ്കും (ആർബിഐ). “ഇ-കൊമേഴ്‌സിന് അല്പം വ്യത്യസ്തമായ ഇക്കോ സിസ്റ്റം ആവശ്യമാണ്. അതിനാൽ ഈ പേയ്‌മെന്റ് യാഥാർത്ഥ്യത്തിൽ കൊണ്ടുവരാൻ ആർബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നു.” ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി പറഞ്ഞു. സാരംഗി പറയുന്നതനുസരിച്ച്, ഇ-കൊമേഴ്‌സ് വഴി നേരിട്ട് ഉപഭോക്താക്കൾക്ക് സാധനങ്ങൾ കയറ്റുമതിRead More →




