ന്യൂഡൽഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾRead More →

റി​​പ്പീ​​റ്റ് വി​​ജ​​യ​​ത്തി​​ള​​ക്ക​​ത്തി​​ല്‍ 
റെ​​യ്സ് റി​​പ്പീ​​റ്റേ​​ഴ്സ് പ്രോ​​ഗ്രാം

  പ്ല​​സ്ടു​​വി​​നുശേ​​ഷം മെ​​ഡി​​ക്ക​​ല്‍/ എ​​ൻജിനീ​​യ​​റി​​ങ് എ​​ന്‍ട്ര​​ന്‍സ് പ​​രീ​​ക്ഷ​​ക​​ള്‍ റി​​പ്പീ​​റ്റ് ചെ​​യ്യാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ക്ക് മി​​ക​​ച്ച ഒ​​പ്ഷ​​നാ​​യി എ​​ന്നും റെ​​യ്സ്. വി​​ജ​​യ പാ​​ര​​മ്പ​​ര്യ​​ത്തി​​ല്‍ എ​​തി​​രാ​​ളി​​ക​​ളേ​​ക്കാ​​ള്‍ ബ​​ഹു​​ദൂ​​രം മു​​ന്നി​​ല്‍ നി​​ല്‍ക്കു​​ന്ന റെ​​യ്സ് കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ർഥിക​​ളു​​ടെ ഹൃ​​ദ​​യ​​ത​​രം​​ഗ​​മാ​​യി മാ​​റിക്ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. 2005ല്‍ ​​തു​​ട​​ങ്ങി​​യ വി​​ദ്യാ​​ഭാ​​സ വി​​പ്ല​​വം അ​​തേ വ​​ര്‍ഷ​​ത്തി​​ല്‍ ത​​ന്നെ കേ​​ര​​ള എ​​ൻജിനീ​​യ​​റി​​ങ്ങി​​ല്‍ ആ​​റാം റാ​​ങ്കും ബി​​.ആ​​ര്‍ക്കി​​ല്‍ ഒ​​ന്നാം റാ​​ങ്കു​​മാ​​യി അ​​ര​​ക്കി​​ട്ടു​​റ​​പ്പി​​ച്ചു. പി​​ന്നീ​​ട​​ങ്ങോ​​ട്ട് റെ​​യ്സി​​ലെ അ​​ന​​വ​​ധി വി​​ദ്യാ​​ർഥി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​നു സാ​​ക്ഷ്യംവ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു കേ​​ര​​ളം. 2017ല്‍ ​​കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഓ​​ള്‍Read More →

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ഒരു റെക്കോഡ് കൂടി ധനമന്ത്രി നിർമല സീതാരാമനെ തേടിയെത്തും. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയായ നിർമല മൊറാർജി ദേശായിയുടെ റെക്കോഡിനൊപ്പമെത്തും. അഞ്ച് സമ്പൂർണ്ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമടക്കം ആറ് തവണയാണ് നിർമല സീതാരാമൻ രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചത്. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ മ​ൻമോഹൻ സിങ്, അരുൺ ജെയ്റ്റ്ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെRead More →

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി എണ്ണ കമ്പനികൾ. 19കിലോ വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,769.50 രൂപയായി ഉയർന്നു. അതേസമയം, എണ്ണകമ്പനികൾ വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വില കിലോRead More →

തിരുവനന്തപുരം: സഹകരണ മേഖലയിൽ നിലവിലുള്ള വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു. പ്രാഥമിക, കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം. ഭവന നിർമാണ വായ്പ മൂന്നുലക്ഷം രൂപ വരെ 9.50 ശതമാനമായി ഉയർത്തി. മൂന്നുലക്ഷത്തിന് മുകളിൽ 10.50 ശതമാനമാണ് പലിശ നിരക്ക്. കാർഷിക/കാർഷിക അനുബന്ധ മേഖലക്കുള്ള വായ്പാ പലിശ നിരക്കിൽ മാറ്റമില്ല. വിവാഹ വായ്പ -10.50 ശതമാനം, ചികിത്സാ വായ്പ -11.25, വീട് അറ്റകുറ്റപ്പണിRead More →