സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തങ്കത്തിന് 30 രൂപയും വെള്ളിക്ക് 200 രൂപയും കുറഞ്ഞു.. തിരുവനന്തപുരം ……………… കൊല്ലം കശുവണ്ടി ഫ്രഷ് കിലോ 1150 പത്തനംതിട്ട അരി ജയ- 4000-4100 സുരേഖ-4350-4550 റോസ്-4500-4850 വറ്റൽമുളക്-2200 മല്ലി-9200 ഉഴുന്ന്- 12800 പീസ് പരിപ്പ്- 8500 ചെറുപയർ- 10800-11000 വൻപയർ- 9300 പഞ്ചസാര- 4000 കടല- 7000 പച്ചരി- 3000-3800 വെളിച്ചെണ്ണ- 15,000 കൊപ്ര-12,100 പിണ്ണാക്ക്- 3,300 കോലിഞ്ചി- 950-1,000 ജാതിക്ക തൊണ്ടൻ- 230-250(കിലോ)Read More →




