ബിഎസ്ഇ യുടെ ലാഭം 125% ഉയർന്നു

നടപ്പ് വർഷത്തെ മൂന്നാം പാദം ഫലങ്ങൾ പ്രഖ്യാപിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ഡിസംബർ പാദത്തിലെ എക്സ്ചേഞ്ചിന്റെ അറ്റാദായം 123.25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 106.27 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ അറ്റാദായം 47.6 കോടി രൂപയായിരുന്നു. എക്സ്ചേഞ്ചിന്റെ വരുമാനം മുൻവർഷത്തെ 204 കോടി രൂപയിൽ നിന്നും 82.51 ശതമാനം ഉയർന്ന് 371.53 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) 92 കോടി രൂപയായിRead More →

ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കി ബൈജൂസ്

ബെംഗളുരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടയിലും ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കി ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പള വിതരണത്തിലും ബുദ്ധിമുട്ട് നേരിടുന്നത് വ്യക്തമാക്കിക്കൊണ്ടാണ് ഈ മാസത്തെ ശമ്പള വിതരണം നടന്നതെന്നാണ് റിപ്പോർട്ട്. ജനുവരി മാസത്തെ ശമ്പള വിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ട് വ്യക്തമാക്കുന്ന ബൈജൂസ് സ്ഥാപകനും ഉടമയുമായ ബെജു രവീന്ദ്രന്റ കത്ത് പുറത്ത് വന്നു. ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ ഇപ്രകാരമാണ് വിശദമാക്കുന്നത്. ജീവനക്കാരുടെ ക്ഷമയ്ക്കും മാറ്റങ്ങളെRead More →

ചൈനയിൽ വിശ്വാസം നഷ്ടപ്പെട്ട്‌ നിക്ഷേപകർ പിൻവാങ്ങുന്നു

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ് ലോക സമ്പദ്‌വ്യവസ്ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ അടുത്ത പതിറ്റാണ്ടിലെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിക്കുന്നത് ഇന്ത്യയെയാണ്. ജപ്പാനിലെ യാഥാസ്ഥിതികരായ പരമ്പരാഗത റിട്ടെയ്ൽ നിക്ഷേപകർRead More →

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യാ​ണ് അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം ​​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​വും പ​ണ​​പ്പെ​രു​പ്പം നാ​ല് ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ് റി​സ​ർ​വ് ബാ​ങ്ക് (ആ​ർ.​ബി.​ഐ) തീ​രു​മാ​നം. ഇ​തോ​ടെ ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യും നി​ല​വി​ലെ നി​ര​ക്കി​ൽ തു​ട​രും. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​ലി​ശ​നി​ര​ക്ക് അ​വ​സാ​ന​മാ​യിRead More →

ഇന്ത്യയുമായി ഈ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറെന്ന് ശ്രീലങ്ക

കൊളംബോ: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നതായി ശ്രീലങ്ക. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളുമായും കരാറിന് ശ്രമിച്ചുവരികയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു. കരാറുകള്‍ ശ്രീലങ്കന്‍ ബിസിനസുകള്‍ക്ക് പുതിയ വിപണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിപണികളിലേക്കുള്ള പ്രവേശനം ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചക്ക് നേരിട്ട് സംഭാവന നല്‍കും. സര്‍ക്കാര്‍ ഒരു വശത്ത് അതിന്റെ ബാഹ്യ കടം പുനഃക്രമീകരിക്കാനുള്ളRead More →