മൈക്രോസോഫ്റ്റ് എ.ഐ : മുസ്തഫ സുലൈമാൻ നയിക്കും
മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതൃത്വം. അടുത്തിടെ, ഗൂഗിള്‍ ഏറ്റെടുത്ത ഡീപ് മൈൻഡ് എ.ഐ കമ്പനിയുടെ സഹസ്ഥാപകനായ മുസ്തഫ സുലൈമാനായിരിക്കും ഇനിമുതൽ മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ എ.ഐ ഉൽപന്നങ്ങളുടെ ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും മേൽനോട്ട ചുമതല. മുസ്തഫ സുലൈമാനെ കമ്പനിയിലേക്ക് സ്വാഗതം ചെയ്ത് സ്ഥാപക മേധാവി സത്യ നദെല്ല എക്സിൽ ഇങ്ങനെ കുറിച്ചു: ‘മൈക്രോസോഫ്റ്റിലേക്ക് സ്വാഗതം, ലോകജനതക്ക് ഏറെ പ്രയോജനകരമായ കോ പൈലറ്റ് പോലെയുള്ള കണ്‍സ്യൂമര്‍ എ.ഐ ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെRead More →




