ഗൾഫിൽ കൂടുതൽ നിക്ഷേപവുമായി ആർപി ഗ്രൂപ്പ്
ഗൾഫിൽ ആർപി ഗ്രൂപ്പ് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. .സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ പെട്രോളിയം മേഖലയിൽ വൻ തുകയുടെ കരാറുകൾ കമ്പനി ഒപ്പു വെച്ചതായി സൂചന.പുതിയ സംരംഭങ്ങളിൽ മലയാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കും. ദുബായിലെ ടൂറിസം രംഗത്തും കമ്പനി കൂടുതൽ തുക ചെലവഴിക്കും.പ്രവാസി മലയാളിയായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർപി ഗ്രൂപ്പ് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി 100 കോടി ഡോളറിൻെറ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ വർഷംRead More →





