21 ലക്ഷം സിം കാർഡുകൾ ഉടൻ റദ്ദാക്കപ്പെട്ടേക്കും; കർശന നടപടികൾക്ക് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യാജരേഖകൾ ഉപയോഗിച്ച് എടുത്ത സിംകാർഡുകൾക്കെതിരെ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. ഇത്തരത്തിലുള്ള 21 ലക്ഷം സിംകാർഡുകൾ ഉടൻ റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾക്ക് അധികൃതർ നിർദേശം നൽകി. സംശയമുള്ള സിംകാർഡ് ഉടമകളുടെ ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ട്. ഉപഭാേക്താക്കൾ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കാനും അവ കൃത്യമല്ലെങ്കിൽ കണക്ഷൻ ഉടൻ റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് 114 കോടിRead More →

പതഞ്ജലി പരസ്യ കേസിൽ ബാബ രാംദേവും ആചാര്യ ബാൽ കൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ദില്ലി: യോഗ ആചാര്യൻ ബാബ രാംദേവിനോടും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണനോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യത്തിനെതിരെയാണ് കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട്Read More →

കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും ഹൈപ്പർമാർക്കറ്റും യാഥാർഥ്യമാക്കി കല്യാൺ സിൽക്സ്

കല്യാൺ സിൽക്സിന്റെ രണ്ടര ലക്ഷത്തിലേറെ ചതുരശ്രയടി ഷോപ്പിങ് സമുച്ചയം കോഴിക്കോട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മാർച്ച് 20-ന് തൊണ്ടയാട് ജംങ്ഷനിൽ സിനിമാതാരവും കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡറുമായ പൃഥ്വിരാജ് സുകുമാരൻ ഷോറൂം കോഴിക്കോടിന് സമർപ്പിക്കും. ഈ സംരംഭത്തിലൂടെ രണ്ട് വലിയ ഷോപ്പിങ്ങ് ആശയങ്ങളാണ് കല്യാൺ സിൽക്സ് മലബാറിന് സമർപ്പിക്കുന്നത് – കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും. അന്താരാഷ്ട്ര ഷോപ്പിങ്ങ് രീതികൾ അവലംബിച്ച് രൂപകൽപനRead More →

സർചാർജ് ഈടാക്കണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ ഹ‍ർജിയുമായെത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചടി

ദില്ലി: 1376.35 കോടി രൂപ സർ ചാർജ്ജ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതയിൽ ഹ‍ർജിയുമായെത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചടി. രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ടുള്ള കേസിൽ ഒടുവിൽ അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തുകയായിരുന്നു. 50,000 രൂപയാണ് അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തിയത്. വൈദ്യുതി വില നൽകുന്നതിലെ കാലതാമസത്തിന് സർചാർജ് വേണ്ടെന്നും കോടതി വ്യക്തമാക്കി. സർചാർജ് ഈടാക്കണം എന്ന അദാനി ഗ്രൂപ്പിന്‍റെ ഹർജി സുപ്രീം കോടതി തള്ളുകയുംRead More →

കൊ​ച്ചി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ര​ത്ന​ങ്ങ​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​യി​ൽ വ​ൻ ഇ​ടി​വ്.​ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 29,748 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു ക​യ​റ്റു​മ​തി. ഈ ​വ​ർ​ഷം ഫെ​ബ്രു​​വ​രി​യി​ൽ ഇ​ത്​ 11.26 ശ​ത​മാ​നം ഇ​ടി​ഞ്ഞ്​ 26,511 കോ​ടി​യു​ടേ​താ​യി. കേ​ന്ദ്ര വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തി​ന്‍റെ സ്വ​ർ​ണ ഇ​റ​ക്കു​മ​തി 133 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 21,728 കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ​51,025 കോ​ടി​യു​ടെ സ്വ​ർ​ണം ഇ​റ​ക്കു​മ​തിRead More →