എളുപ്പമല്ല ഇനി ക്രെഡിറ്റ് കാർഡ് റിവാർഡുകൾ
പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കംകുറിക്കുന്ന കാലംകൂടിയാണ്. ഇത്തവണ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. റിവാർഡ് പദ്ധതികൾ, പ്രമോഷനൽ ഓഫറുകൾ, വാർഷിക ഫീസ്, യോഗ്യത മാനദണ്ഡങ്ങൾ എന്നിവയാണ് സാധാരണ പരിഷ്കരിക്കാറുള്ളത്. ഏപ്രിൽ ഒന്നു മുതൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് പറയാം. എസ്.ബി.ഐ കാർഡ് ക്രെഡിറ്റ് ഉപയോഗിച്ച് വീടിന്റെ വാടക നൽകുമ്പോൾ നേരത്തേ റിവാർഡ് പോയന്റുകൾRead More →




