സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളിൽ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ ഔൺസിന്Read More →


