സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ വിലയറിയാം…

Spread the News

കോഴിക്കോട്: സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 52,880 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. തുടർച്ചയായ മൂന്നാംതവണയാണ് സ്വർണവില കുറയുന്നത്.

മേയ് 20ലെ വിലയായ 55,120 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന വില. ഇതിന് പിന്നാലെ രണ്ടാഴ്ച കൊണ്ട് 2240 രൂപയാണ് പവന് കുറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *