ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റൽ: ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോ പ്രകാശനവും
മസ്കത്ത്: ഒമാനിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ആഡംബര ആശുപത്രി പദ്ധതിയായ ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റലിന്റെ (ബി.ആര്.എച്ച്) ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും പ്രകാശനം ചെയ്തു. ഉന്നതനിലവാരത്തോടെയുള്ള ആരോഗ്യപരിപാലന അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള ചികിത്സ പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മസ്കത്തിലെ ഡബ്ല്യു ഹോട്ടലില്‍നടന്ന ചടങ്ങിൽ മുഖ്യാതിഥി ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടര്‍ സെക്രട്ടറി അഹ്മദ് സാലിം സെയ്ഫ് അല്‍Read More →

