ആരോഗ്യ ടൂറിസം വകുപ്പ് ആരംഭിക്കണം; വിദേശ രാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണം
കൊച്ചി: കേരളത്തിന്റെ ആരോഗ്യ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിദേശരാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണമെന്നും ടൂറിസം കൂടാതെ ആരോഗ്യ ടൂറിസം എന്ന പേരില്‍ പ്രത്യേക വകുപ്പ് ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റില്‍ ‘കേരളത്തിലെ ആരോഗ്യ ടൂറിസത്തിന്റെ വളര്‍ച്ച’ ‘നേട്ടങ്ങളൂം ആനൂകൂല്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ആവശ്യപ്പെട്ടു.Read More →



