മ​നാ​മ: ഫാ​സ്റ്റ്​ ഫു​ഡ്​ റ​സ്​​റ്റാ​റ​ന്‍റ്​ മേ​ഖ​ല​യി​ൽ പു​തി​യ തു​ട​ക്കം​കു​റി​ച്ച ‘ചി​ക്ക്​​എ​ക്സ്​’ ബു​സൈ​തീ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബു​സൈ​തീ​നി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ചി​ക്ക്​​എ​ക്​​സ്​ ഡ​യ​റ​ക്ട​ർ ഫു​ആ​ദ്​ മു​ഹ​മ്മ​ദ​ലി അ​ൽ ജ​ലാ​ഹി​മ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു.​എ.​ഇ​യി​ൽ തു​ട​ക്കം​കു​റി​ച്ച ചി​ക്ക്​​എ​ക്സി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹാ​ഷിം കെ.​പി പ​റ​ഞ്ഞു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ക​യെ​ന്ന​താ​ണ് ‘ചി​ക്ക്​​എ​ക്സി’​ന്‍റെ ല​ക്ഷ്യം. മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ല്ലാ​യി​ട​ത്തും ‘ചി​ക്ക്​​എ​ക്സി’​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്ന്​Read More →

റിലയന്‍സ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാര്‍ഡ്

ന്യൂഡല്ഹി: റിലയന്സ് ജിയോ ഇന്ഫോകോം ലിമിറ്റഡിന് 2022-23 വര്ഷത്തെ, കാര്ബണ് ബഹിര്മനം കുറയ്ക്കുന്നതിനുള്ള ‘സിഡിപി ക്ലൈമറ്റ്’ അവാര്ഡ് ലഭിച്ചു. ഇന്റര്നാഷണല് റേറ്റിംഗ് ഏജന്സി കാര്ബണ് ഡിസ്ക്ലോഷര് പ്രോജക്റ്റാണ് (സിഡിപി) റിലയന്സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്കിയത്. 2019ന് ശേഷം ഇതാദ്യമായാണ് ജിയോയ്ക്ക് എ റേറ്റിംഗ് ലഭിക്കുന്നത്. പരിസ്ഥിതി മേഖലയില് നേതൃത്വം കാണിക്കുന്ന കമ്പനികള്ക്ക് മാത്രമാണ് സിഡിപി എ റേറ്റിംഗ് നല്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില് കമ്പനിRead More →

മികച്ച നേട്ടവുമായി ക്ലെയ്‌സിസ് ടെക്‌നോളജീസ്

കൊച്ചി: യു.എസ് ബാങ്കിംഗ് രംഗത്തെ മുൻനിര ടെക്‌നോളജി സേവനദാതാക്കളായ കൊച്ചിയിലെ ക്ലെയ്‌സിസ് ടെക്‌നോളജീസിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 100 കോടി രൂപ കവിഞ്ഞു. മൊത്തം വരുമാനം മൂന്ന് വർഷത്തിനകം വരുമാനം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. യു.എസിലെ മുൻനിര ബാങ്കുകൾക്കും ക്രെഡിറ്റ് യൂണിയനുകൾക്കും സാമ്പത്തിക സേവനങ്ങൾക്കുള്ള നൂതന റോബോട്ടിക്‌സ്, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് കമ്പനി നൽകുന്നത്. 20 മുതൽ 25 ശതമാനം വരെ വാർഷിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ക്ലെയ്‌സിസ്Read More →

റിയാദ്: സൗദി അറേബ്യയുടെ എണ്ണ അമേരിക്കൻ ഡോളറിൽ മാത്രം വിൽപന നടത്തുന്നതിനുള്ള അരനൂറ്റാണ്ട് പിന്നിട്ട കരാർ റദ്ദായി. ജൂൺ ഒമ്പതിന് അവസാനിച്ച കരാർ പുതുക്കേണ്ടെന്ന് സൗദി തീരുമാനിച്ചതോടെ ലോക സാമ്പത്തികരംഗത്തുണ്ടാകാൻ പോകുന്നത് വൻ മാറ്റങ്ങൾ. യൂറോ, യെൻ, യുവാൻ എന്നിവ ഉൾപ്പെടെ ഏത് കറൻസിയിലും എണ്ണ വിൽക്കാൻ ഇനി സൗദിക്ക് കഴിയും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളും പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്. 1974 ജൂൺ എട്ടിനാണ് സൗദിയും അമേരിക്കയും തമ്മിലുള്ള പെട്രോRead More →

ആരോഗ്യ ടൂറിസം മേഖലയ്ക്ക് ശക്തിപകര്‍ന്ന് ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് ‘

മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് വരും: സിയാല്‍ എം.ഡി എസ് സുഹാസ് കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ശക്തിപകരുകയെന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് സംഘടിപ്പിച്ചു. എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ഉദ്ഘാടനംRead More →