തുടക്കകാല സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2.3 കോടി ഡോളര്‍ പ്രഖ്യാപിച്ച് എഡബ്ല്യുഎസ്

കൊച്ചി: ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാനില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പെടെ 80 സ്ഥാപകരെയും ഇന്നൊവേറ്റേഴ്സിനെയുമാണ് ഇതിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാങ്കേതികതയ്ക്കും ബിസിനസ് പ്രോഗ്രാമിംഗിനും ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന എഡബ്ല്യുഎസ് ജനറേറ്റിവ് എഐ ആക്‌സിലറേറ്ററിനായുള്ള അപേക്ഷകള്‍ ജൂലൈ 19 വരെ സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 10 ആഴ്ചത്തെ ആഗോള പ്രോഗ്രാമില്‍Read More →

മ​സ്ക​ത്ത്​: നൂ​റു​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​നി​ലെ മൂ​ന്നാ​മ​ത്തെ ശാ​ഖ​യാ​യ അ​ൽ ഖൂ​ദ് മാ​ർ​ക്ക് ആ​ൻ​ഡ്​ സേ​വ്. ശ​നി​യാ​ഴ്ച​വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​മാ​യ പ​രി​പാ​ടി​ക​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ന​ല​വ​ധി​യും, ഈ​ദും പ​രി​ഗ​ണി​ച്ച്​ ലൈ​ഫ് സ്റ്റൈ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വി​ല​ക്കു​റ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 10 റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ 2.5 റി​യാ​ലി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​ർ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും. ഈ ​ഒ​രു പ്ര​മോ​ഷ​ൻ അ​ൽ​ഖൂ​ദ്​Read More →

എ.കെ. മുഹമ്മദലി കേരള നിയമസഭ പാസാക്കി ഗവർണർ ഒപ്പുവെക്കുകയും ചെയ്തതോടെ സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം കൊണ്ടുള്ള നേട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടുകയാണ് കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ലേഖകൻ) കേരള നിയമസഭയിൽ 2022 ഡിസമ്പറിൽ ബിൽ നമ്പർ 151 ആയി അവതരിപ്പിച്ച സഹകരണ സംഘം ഭേദഗതി ബിൽ 12.12.2022ന് സഹകരണമന്ത്രി ചെയർമാനായിRead More →

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി യുഐഡിഎഐ

ആധാർ ഇതുവരെ പുതുക്കിയില്ലേ? സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി . യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ ആധാർ ഉടമകൾ തിരക്കു കൂട്ടേണ്ടതില്ല. സൗജന്യമായിRead More →

ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ച

ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ചേരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ ജിഎസ്ടി കൗൺസിലിൽ ഇക്കാര്യം പങ്കിട്ടു. ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗം ജൂൺ 22 ന് ദില്ലിയിൽ നടക്കും എന്നാണ് ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരിക്കും ഇത്. നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗംRead More →