കോഴിക്കോട് ലുലു മാൾ തുറന്നു; തിങ്കളാഴ്ച മുതൽ ഷോപ്പിങ്

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് എം.എൽ.എയുമായ അഹമ്മദ്Read More →

ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്Read More →

രാജഗിരിയിൽ ദേശിയ ശില്പശാല സംഘടിപ്പിച്ചു

കളമശ്ശേരി:  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം “ഗവേഷണ സഹായത്തിന് നിർമ്മിത ബുദ്ധിയുടെ ഉപകരണങ്ങൾ”എന്ന വിഷയത്തിൽ ദേശീയ  ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ ബി ഇളങ്കോയുടെ നേതൃത്വത്തിൽ നടന്ന ശില്പ ശാലയിൽ കേരളത്തിനകത്തും വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള ഗവേഷകർ,അധ്യാപകർ,വിദ്യാർത്ഥികൾ,ലൈബ്രറി സയൻസ് പ്രൊഫഷണലുകൾ അടങ്ങിയ അമ്പതോളം പേർ  പങ്കെടുത്തു. ശില്പശാലയുടെ ഉൽഘാടനം രാജഗിരി കോളേജിന്റെ ഐ ക്യു എ സി അഡീഷനൽ കോർഡിനേറ്ററും  കമ്പ്യൂട്ടർRead More →

മ​സ്ക​ത്ത്: ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും കു​റ​ഞ്ഞ് ബാ​ര​ലി​ന് 73.37 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച 0.4 ഡോ​ള​റാ​ണ് കു​റ​ഞ്ഞ​ത്. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി എ​ണ്ണ വി​ല കു​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച ര​ണ്ട് സെ​ന്റ് വ​ർ​ധി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​റ്റ ദി​വ​സം 3.24 ഡോ​ള​ർ കു​റ​ഞ്ഞി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും എ​ണ്ണ വി​ല ഇ​ടി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഇ​പ്പോ​യു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലും ഒ​റ്റ ദി​വ​സം 4.4 ശ​ത​മാ​ന​ത്തി​നും 4.9 ശ​ത​മാ​ന​ത്തി​നും ഇ​ട​ക്കാ​ണ് വി​ലRead More →

രാജ്യതലസ്ഥാനത്ത് 5ജി ടെസ്റ്റിംഗ് ആരംഭിച്ച് ബിഎസ്എൻഎൽ; പരീക്ഷണം തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോ​ഗിച്ച്

ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ(BSNL) 4ജി വിന്യാസം പുരോ​ഗമിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി(4G) ടവറുകൾ പൂർത്തിയാകുന്നത് എങ്കിലും മറ്റൊരു സന്തോഷ വാ‍ർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിം​ഗ്(5G Testing) നടക്കുന്നതാണിത്. രാജ്യത്ത് മിന്നൽ വേ​ഗത്തിലുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ഭാ​ഗത്ത് നിന്നുള്ളത്. 4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോ​ഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്. മികച്ച വേ​ഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെRead More →