നഷ്ടം നികത്തിയില്ല; ഇന്ധനവില കുറക്കില്ലെന്ന നിലപാടിൽ കമ്പനികൾ
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങിയ സമയത്തെ അസംസ്കൃത എണ്ണ വില നേർപകുതിയിൽ എത്തിയിട്ടും പെട്രോൾ, ഡീസൽ, പാചക വാതക വില കുറക്കില്ലെന്ന നിലപാടുമായി എണ്ണക്കമ്പനികൾ. കഴിഞ്ഞ വർഷം…