‘ഭൂമിക്കാര് കുടപിടിക്കും’ പ്രകാശനം ചെയ്തു
ഡെന്നി തോമസ് വട്ടക്കുന്നേൽ എഴുതിയ 6-ാമത്തെ പുസ്തകം കൊച്ചി: മുനമ്പത്തുള്ള തന്റെ ഭൂമിയും വൈകാതെ കടലെടുക്കുമെന്ന തിരിച്ചറിവാണ് ഡെന്നി തോമസിന്റെ ‘ഭൂമിക്കാര് കുട പിടിക്കും’ എന്ന പുസ്തകം നൽകിയതെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.കൊച്ചിയിൽ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇൻഡോനേഷ്യയിലും ജപ്പാനിലും ഒറീസ്സയിലും നടക്കുന്നത് മാത്രമല്ല, ചൂരൽമലയിലെ ഉരുൾപൊട്ടലായും 2018ലേത് പോലുള്ള പ്രളയമായും പ്രകൃതിദുരന്തങ്ങൾ നമ്മളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡെന്നി തോമസിന്റെ എല്ലാ പുസ്തകങ്ങളിലും മനുഷ്യനെയും പ്രകൃതിയെയും കുറിച്ചുള്ള കരുതലുണ്ടെന്ന് മുഖ്യാതിഥിയായി പങ്കെടുത്തRead More →





