യുകെയില്‍ ലോ കാര്‍ബണ്‍ സ്റ്റീല്‍ നിര്‍മാണത്തിന് ടാറ്റാ സ്റ്റീല്‍
ടാറ്റാ സ്റ്റീല്‍, ജൂലൈ മുതല്‍ യുകെയിലെ പോര്‍ട്ട് ടാല്‍ബോട്ടില്‍ കുറഞ്ഞ കാര്‍ബണ്‍ ഇഎഎഫ് അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കും. പദ്ധതി 2027 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിക്ക് 1.5 ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളതായി കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയിലെ കമ്പനിയുടെ അപ്സ്ട്രീം പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടി. യുകെയിലെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് ടാറ്റ സ്റ്റീല്‍Read More →
