Category: Latest Biznews

November 6, 2024 0

ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

By BizNews

കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി.…

November 6, 2024 0

ട്രംപിന്റെ വിജയത്തിന് പിന്നാലെ രൂപക്ക് റെക്കോഡ് തകർച്ച

By BizNews

മുംബൈ: ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളറിനെതി​രെ രൂപക്ക് റെക്കോഡ് തകർച്ച. 21 പൈസയുടെ നഷ്ടമാണ് ഇന്ന് രൂപക്കുണ്ടായത്. 84.30 ആയാണ് രൂപ ഇന്ന് ഇടിഞ്ഞത്. യു.എസ്…

November 6, 2024 0

ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടം

By BizNews

മുംബൈ: ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 901…

November 6, 2024 0

ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

By BizNews

സാൻ ഫ്രാൻസിസ്കോ: ഗ്രാഫിക്‌സ് ചിപ്പ് ഭീമനായ എൻവിഡിയ ആപ്പിളിനെ മറികടന്ന് വിപണി മൂലധനവൽക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ചൊവ്വാഴ്ച അവസാനം വിപണി അവസാനിക്കുമ്പോൾ എൻവിഡിയയുടെ…

November 6, 2024 0

‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’; 15 ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കും

By BizNews

തൃ​ശൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ (റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ -ആ​ർ.​ആ​ർ.​ബി) വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണി​ത്.…