ഒബ്‌റോയി റിയാലിറ്റിയുടെ മോശം പ്രകടനം, തകര്‍ച്ച നേരിട്ട് റിയാലിറ്റി ഓഹരികള്‍
മുംബൈ: ഒബ്‌റോയി റിയാലിറ്റി മോശം ഒന്നാം പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച റിയാലിറ്റി ഓഹരികള്‍ ഇടിഞ്ഞു. ഇതോടെ നിഫ്റ്റി റിയാലിറ്റി ഏതാണ്ട് 1 ശതമാനത്തോളം പൊഴിച്ചു. റെയ്മണ്ട് ഓഹരികളാണ് വലിയ തോതില്‍ ഇടിവ് നേരിട്ടത്. 2 ശതമാനം ഇടിഞ്ഞ് 723 രൂപയിലാണ് ഓഹരിയുള്ളത്. ഫീനിക്‌സ് മില്‍സ്, ആനന്ദ് രാജ് എന്നിവ രണ്ട് ശതമാനം വീതവും ഗോദ് റേജ് പ്രോട്ടര്‍ട്ടീസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, മാക്രോടെക്ക് ഡെവലപ്പേഴ്‌സ് എന്നിവ ഒരു ശതമാനംRead More →


