അറ്റാദായം 9 ശതമാനം ഉയര്‍ത്തി പേര്‍സിസ്റ്റന്റ് സിസ്റ്റംസ്
മുംബൈ: പേര്‍സിസ്റ്റന്റ് സിസ്റ്റംസ് ഒന്നാപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4249.36 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച കണ്‍സോളിഡേറ്റഡ് അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.8 ശതമാനം അധികം. പ്രവര്‍ത്ത വരുമാനം 21.8 ശതമാനം ഉയര്‍ന്ന് 3333.6 കോടി രൂപയായി. ജീവനക്കാര്‍ക്ക് ഓഹരികള്‍ ഉപഹാരമായി നല്‍കുന്ന സംവിധാനമായ ഇഎസ്ഒപി മാനേജ്‌മെന്റ് ട്രസ്റ്റിന് 13.5 ലക്ഷം ഓഹരികള്‍ നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. കമ്പനിയുടെ മൊത്തം വരുമാനം ജൂണ്‍ പാദത്തില്‍ 33.882.49 മില്യണ്‍Read More →
